ആർഎസ്എസ് നൽകിയ അപകീർത്തികേസിൽ കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്ക് സമൻസ്

ആർഎസ്എസ് നൽകിയ അപകീർത്തികേസിൽ കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്ക് സമൻസ്
Jun 9, 2025 08:19 PM | By Sufaija PP

ഗാന്ധിവധത്തെക്കുറിച്ചുള്ള ചാനൽ ചർച്ചയിലെ പരാമർശത്തെ തുടർന്നാണ് റിജിലിനെതിരെ ആർഎസ്എസ് പരാതി നൽകിയത്. ആർഎസ്എസ് ജില്ലാ കാര്യവാഹക് കെ ശ്രീജേഷ് നൽകിയ പരാതിയിൽ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആണ് സമൻസ് അയച്ചത്. റിജിൽ വക്കീ നോട്ടീസ് കൈപ്പറ്റാത്തതിനെ തുടർന്ന് പരാതിക്കാരൻ കോടതിയെ സമീപിക്കുകയായിരുന്നു.

Rigil makkutty

Next TV

Related Stories
കുറ്റ്യാട്ടൂർ സംഗമം :കേരള പ്രവാസി സംഘം,കുറ്റ്യാട്ടൂർ നോർത്ത് വില്ലേജ് സമ്മേളനം, കുടുംബ സംഗമം എന്നിവ സംഘടിപ്പിച്ചു.

Jun 9, 2025 10:15 PM

കുറ്റ്യാട്ടൂർ സംഗമം :കേരള പ്രവാസി സംഘം,കുറ്റ്യാട്ടൂർ നോർത്ത് വില്ലേജ് സമ്മേളനം, കുടുംബ സംഗമം എന്നിവ സംഘടിപ്പിച്ചു.

കുറ്റ്യാട്ടൂർ സംഗമം :കേരള പ്രവാസി സംഘം,കുറ്റ്യാട്ടൂർ നോർത്ത് വില്ലേജ് സമ്മേളനം, കുടുംബ സംഗമം എന്നിവ...

Read More >>
മലിനജല നിർമാർജനത്തിനായി പരിയാരം മെഡിക്കൽ കോളേജിൽ സമ്പൂർണ സമിതി

Jun 9, 2025 09:16 PM

മലിനജല നിർമാർജനത്തിനായി പരിയാരം മെഡിക്കൽ കോളേജിൽ സമ്പൂർണ സമിതി

മലിനജല നിർമാർജനത്തിനായി പരിയാരം മെഡിക്കൽ കോളേജിൽ സമ്പൂർണ സമിതി...

Read More >>
പരിയാരം പൊള്ളാളത്ത് വീടുകളില്‍ പട്ടാപ്പകൽ കവര്‍ച്ച-സ്വര്‍ണ്ണവും പണവും നഷ്ടപ്പെട്ടു

Jun 9, 2025 08:16 PM

പരിയാരം പൊള്ളാളത്ത് വീടുകളില്‍ പട്ടാപ്പകൽ കവര്‍ച്ച-സ്വര്‍ണ്ണവും പണവും നഷ്ടപ്പെട്ടു

പരിയാരം പൊള്ളാളത്ത് വീടുകളില്‍ പട്ടാപ്പകൽ കവര്‍ച്ച-സ്വര്‍ണ്ണവും പണവും...

Read More >>
ക്ഷേമപെൻഷൻ മസ്റ്ററിംഗ്: ഈ മാസം 25 മുതൽ ഓഗസ്റ്റ് 24 വരെ

Jun 9, 2025 08:13 PM

ക്ഷേമപെൻഷൻ മസ്റ്ററിംഗ്: ഈ മാസം 25 മുതൽ ഓഗസ്റ്റ് 24 വരെ

ക്ഷേമപെൻഷൻ മസ്റ്ററിംഗ്: ഈ മാസം 25 മുതൽ ഓഗസ്റ്റ് 24...

Read More >>
നിലമ്പൂരിൽ വെൽഫെയർ പാർട്ടിയുടെ പിന്തുണ യുഡിഎഫിന്; പ്രഖ്യാപനം ഉടൻ

Jun 9, 2025 08:06 PM

നിലമ്പൂരിൽ വെൽഫെയർ പാർട്ടിയുടെ പിന്തുണ യുഡിഎഫിന്; പ്രഖ്യാപനം ഉടൻ

നിലമ്പൂരിൽ വെൽഫെയർ പാർട്ടിയുടെ പിന്തുണ യുഡിഎഫിന്; പ്രഖ്യാപനം...

Read More >>
സ്കൂള്‍ സമയം അരമണിക്കൂർ കൂട്ടുന്നതിൽ മാറ്റമില്ല,രാവിലെയും വൈകിട്ടും 15 മിനിറ്റ് വർധിപ്പിക്കും,അടുത്ത ആഴ്ച മുതൽ നിലവിൽ വരും:വി ശിവന്‍കുട്ടി

Jun 9, 2025 07:52 PM

സ്കൂള്‍ സമയം അരമണിക്കൂർ കൂട്ടുന്നതിൽ മാറ്റമില്ല,രാവിലെയും വൈകിട്ടും 15 മിനിറ്റ് വർധിപ്പിക്കും,അടുത്ത ആഴ്ച മുതൽ നിലവിൽ വരും:വി ശിവന്‍കുട്ടി

സ്കൂള്‍ സമയം അരമണിക്കൂർ കൂട്ടുന്നതിൽ മാറ്റമില്ല,രാവിലെയും വൈകിട്ടും 15 മിനിറ്റ് വർധിപ്പിക്കും,അടുത്ത ആഴ്ച മുതൽ നിലവിൽ വരും:വി...

Read More >>
Top Stories