കപ്പല്‍ അപകടങ്ങളില്‍ സര്‍ക്കാര്‍ അനാസ്ഥ'; സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്

കപ്പല്‍ അപകടങ്ങളില്‍ സര്‍ക്കാര്‍ അനാസ്ഥ'; സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്
Jun 9, 2025 07:31 PM | By Sufaija PP

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ കപ്പല്‍ അപകടങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥ കാണിക്കുകയാണെന്ന് ആരോപിച്ച് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്. കപ്പല്‍ അപകടങ്ങളെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നില്ലെന്നാണ് കോണ്‍ഗ്രസ് ആരോപണം.



കപ്പല്‍ അപകടങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥ കാണിക്കുന്നുവെന്നാരോപിച്ച് മറ്റന്നാള്‍(ബുധനാഴ്ച) സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. തീരദേശ ജില്ലകളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്താന്‍ കെപിസിസി ആഹ്വാനം ചെയ്തു.


അതിനിടെ കോഴിക്കോട് ബേപ്പൂര്‍ തീരത്ത് അപകടത്തില്‍പ്പെട്ട വാന്‍ ഹായ് 503 ചരക്കുകപ്പലില്‍ ഉള്ള വസ്തുക്കളുടെ വിവരങ്ങള്‍ പുറത്ത് വന്നു. 150ലധികം കണ്ടെയ്നറുകളില്‍ അപകടകരമായ വസ്തുക്കള്‍ ഉള്ളതായാണ് വിവരം. ഇവയില്‍ പലതും അതിവേഗം തീപിടിക്കാവുന്ന ദ്രവപദാര്‍ത്ഥങ്ങളാണ്. ശ്വസിച്ചാല്‍ അപകടകരമാകുന്ന നിരവധി വസ്തുക്കളും കണ്ടെയ്നറിലുണ്ട്. കടല്‍വെള്ളം കയറിയാല്‍ പൊട്ടിത്തെറിക്കുന്ന വസ്തുക്കളും കണ്ടെയ്നറില്‍ ഉള്ളതായാണ് വിവരം.

Ship blast

Next TV

Related Stories
കുറ്റ്യാട്ടൂർ സംഗമം :കേരള പ്രവാസി സംഘം,കുറ്റ്യാട്ടൂർ നോർത്ത് വില്ലേജ് സമ്മേളനം, കുടുംബ സംഗമം എന്നിവ സംഘടിപ്പിച്ചു.

Jun 9, 2025 10:15 PM

കുറ്റ്യാട്ടൂർ സംഗമം :കേരള പ്രവാസി സംഘം,കുറ്റ്യാട്ടൂർ നോർത്ത് വില്ലേജ് സമ്മേളനം, കുടുംബ സംഗമം എന്നിവ സംഘടിപ്പിച്ചു.

കുറ്റ്യാട്ടൂർ സംഗമം :കേരള പ്രവാസി സംഘം,കുറ്റ്യാട്ടൂർ നോർത്ത് വില്ലേജ് സമ്മേളനം, കുടുംബ സംഗമം എന്നിവ...

Read More >>
മലിനജല നിർമാർജനത്തിനായി പരിയാരം മെഡിക്കൽ കോളേജിൽ സമ്പൂർണ സമിതി

Jun 9, 2025 09:16 PM

മലിനജല നിർമാർജനത്തിനായി പരിയാരം മെഡിക്കൽ കോളേജിൽ സമ്പൂർണ സമിതി

മലിനജല നിർമാർജനത്തിനായി പരിയാരം മെഡിക്കൽ കോളേജിൽ സമ്പൂർണ സമിതി...

Read More >>
ആർഎസ്എസ് നൽകിയ അപകീർത്തികേസിൽ കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്ക് സമൻസ്

Jun 9, 2025 08:19 PM

ആർഎസ്എസ് നൽകിയ അപകീർത്തികേസിൽ കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്ക് സമൻസ്

ആർഎസ്എസ് നൽകിയ അപകീർത്തികേസിൽ കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്ക്...

Read More >>
പരിയാരം പൊള്ളാളത്ത് വീടുകളില്‍ പട്ടാപ്പകൽ കവര്‍ച്ച-സ്വര്‍ണ്ണവും പണവും നഷ്ടപ്പെട്ടു

Jun 9, 2025 08:16 PM

പരിയാരം പൊള്ളാളത്ത് വീടുകളില്‍ പട്ടാപ്പകൽ കവര്‍ച്ച-സ്വര്‍ണ്ണവും പണവും നഷ്ടപ്പെട്ടു

പരിയാരം പൊള്ളാളത്ത് വീടുകളില്‍ പട്ടാപ്പകൽ കവര്‍ച്ച-സ്വര്‍ണ്ണവും പണവും...

Read More >>
ക്ഷേമപെൻഷൻ മസ്റ്ററിംഗ്: ഈ മാസം 25 മുതൽ ഓഗസ്റ്റ് 24 വരെ

Jun 9, 2025 08:13 PM

ക്ഷേമപെൻഷൻ മസ്റ്ററിംഗ്: ഈ മാസം 25 മുതൽ ഓഗസ്റ്റ് 24 വരെ

ക്ഷേമപെൻഷൻ മസ്റ്ററിംഗ്: ഈ മാസം 25 മുതൽ ഓഗസ്റ്റ് 24...

Read More >>
നിലമ്പൂരിൽ വെൽഫെയർ പാർട്ടിയുടെ പിന്തുണ യുഡിഎഫിന്; പ്രഖ്യാപനം ഉടൻ

Jun 9, 2025 08:06 PM

നിലമ്പൂരിൽ വെൽഫെയർ പാർട്ടിയുടെ പിന്തുണ യുഡിഎഫിന്; പ്രഖ്യാപനം ഉടൻ

നിലമ്പൂരിൽ വെൽഫെയർ പാർട്ടിയുടെ പിന്തുണ യുഡിഎഫിന്; പ്രഖ്യാപനം...

Read More >>
Top Stories