സ്കൂള്‍ സമയം അരമണിക്കൂർ കൂട്ടുന്നതിൽ മാറ്റമില്ല,രാവിലെയും വൈകിട്ടും 15 മിനിറ്റ് വർധിപ്പിക്കും,അടുത്ത ആഴ്ച മുതൽ നിലവിൽ വരും:വി ശിവന്‍കുട്ടി

സ്കൂള്‍ സമയം അരമണിക്കൂർ കൂട്ടുന്നതിൽ മാറ്റമില്ല,രാവിലെയും വൈകിട്ടും 15 മിനിറ്റ് വർധിപ്പിക്കും,അടുത്ത ആഴ്ച മുതൽ നിലവിൽ വരും:വി ശിവന്‍കുട്ടി
Jun 9, 2025 07:52 PM | By Sufaija PP

തിരുവനന്തപുരം;സംസ്ഥാനത്തെ വിദ്യാഭ്യാസ കലണ്ടറില്‍ പ്രവൃത്തിസമയം അരമണിക്കൂർ കൂട്ടുന്നതിൽ മാറ്റമില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.രാവിലെയും വൈകിട്ടും 15 മിനിറ്റ് വർധിപ്പിക്കും.അടുത്ത ആഴ്ച മുതൽ ഇത് നിലവിൽ വരും.അക്കാദമിക്ക് കലണ്ടർ ഉടൻ തയാറാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.സംസ്ഥാന സിലബസിൽ പ്രവർത്തിക്കുന്ന സർക്കാർ, എയ്ഡഡ്, അൺ-എയ്ഡഡ് (അംഗീകൃതം) സ്കൂളുകളിലെ 2025-26 അധ്യയന വർഷത്തിലെ ആറാം പ്രവൃത്തി ദിനം അടിസ്ഥാനപ്പെടുത്തിയുളള കുട്ടികളുടെ കണക്കെടുപ്പ് നാളെ നടക്കും. വൈകിട്ട് 5 മണി വരെ കുട്ടികളുടെ എണ്ണം ശേഖരിക്കും.അതിനുശേഷം ഉണ്ടാകുന്ന കണക്കുകൾ നിർണയത്തിന് അനുവാദിക്കില്ല.കണക്കെടുപ്പിൽ എന്തെങ്കിലും അപാകത സംഭവിച്ചാൽ ഉത്തരവാദിത്വം പ്രധാനാധ്യാപകനായിരിക്കും.തിരിച്ചറിയൽ രേഖ ഉള്ള കുട്ടികളുടെ അടിസ്ഥാനത്തിലാവും തസ്തിക നിർണയം.ആധാർ ഇല്ലാത്തതിൻ്റെ പേരിൽ ആർക്കും പ്രവേശനം നിഷേധിക്കരുത്.ആധാർ ലഭിക്കാത്ത ഒരു സാഹചര്യവും സംസ്ഥാനത്തില്ലെന്നും മന്ത്രി പറഞ്ഞു

V Sivankutty

Next TV

Related Stories
കുറ്റ്യാട്ടൂർ സംഗമം :കേരള പ്രവാസി സംഘം,കുറ്റ്യാട്ടൂർ നോർത്ത് വില്ലേജ് സമ്മേളനം, കുടുംബ സംഗമം എന്നിവ സംഘടിപ്പിച്ചു.

Jun 9, 2025 10:15 PM

കുറ്റ്യാട്ടൂർ സംഗമം :കേരള പ്രവാസി സംഘം,കുറ്റ്യാട്ടൂർ നോർത്ത് വില്ലേജ് സമ്മേളനം, കുടുംബ സംഗമം എന്നിവ സംഘടിപ്പിച്ചു.

കുറ്റ്യാട്ടൂർ സംഗമം :കേരള പ്രവാസി സംഘം,കുറ്റ്യാട്ടൂർ നോർത്ത് വില്ലേജ് സമ്മേളനം, കുടുംബ സംഗമം എന്നിവ...

Read More >>
മലിനജല നിർമാർജനത്തിനായി പരിയാരം മെഡിക്കൽ കോളേജിൽ സമ്പൂർണ സമിതി

Jun 9, 2025 09:16 PM

മലിനജല നിർമാർജനത്തിനായി പരിയാരം മെഡിക്കൽ കോളേജിൽ സമ്പൂർണ സമിതി

മലിനജല നിർമാർജനത്തിനായി പരിയാരം മെഡിക്കൽ കോളേജിൽ സമ്പൂർണ സമിതി...

Read More >>
ആർഎസ്എസ് നൽകിയ അപകീർത്തികേസിൽ കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്ക് സമൻസ്

Jun 9, 2025 08:19 PM

ആർഎസ്എസ് നൽകിയ അപകീർത്തികേസിൽ കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്ക് സമൻസ്

ആർഎസ്എസ് നൽകിയ അപകീർത്തികേസിൽ കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്ക്...

Read More >>
പരിയാരം പൊള്ളാളത്ത് വീടുകളില്‍ പട്ടാപ്പകൽ കവര്‍ച്ച-സ്വര്‍ണ്ണവും പണവും നഷ്ടപ്പെട്ടു

Jun 9, 2025 08:16 PM

പരിയാരം പൊള്ളാളത്ത് വീടുകളില്‍ പട്ടാപ്പകൽ കവര്‍ച്ച-സ്വര്‍ണ്ണവും പണവും നഷ്ടപ്പെട്ടു

പരിയാരം പൊള്ളാളത്ത് വീടുകളില്‍ പട്ടാപ്പകൽ കവര്‍ച്ച-സ്വര്‍ണ്ണവും പണവും...

Read More >>
ക്ഷേമപെൻഷൻ മസ്റ്ററിംഗ്: ഈ മാസം 25 മുതൽ ഓഗസ്റ്റ് 24 വരെ

Jun 9, 2025 08:13 PM

ക്ഷേമപെൻഷൻ മസ്റ്ററിംഗ്: ഈ മാസം 25 മുതൽ ഓഗസ്റ്റ് 24 വരെ

ക്ഷേമപെൻഷൻ മസ്റ്ററിംഗ്: ഈ മാസം 25 മുതൽ ഓഗസ്റ്റ് 24...

Read More >>
നിലമ്പൂരിൽ വെൽഫെയർ പാർട്ടിയുടെ പിന്തുണ യുഡിഎഫിന്; പ്രഖ്യാപനം ഉടൻ

Jun 9, 2025 08:06 PM

നിലമ്പൂരിൽ വെൽഫെയർ പാർട്ടിയുടെ പിന്തുണ യുഡിഎഫിന്; പ്രഖ്യാപനം ഉടൻ

നിലമ്പൂരിൽ വെൽഫെയർ പാർട്ടിയുടെ പിന്തുണ യുഡിഎഫിന്; പ്രഖ്യാപനം...

Read More >>
Top Stories