---
title: "വിവരങ്ങൾ തല്ക്ഷണം കെ എസ് ഇ ബി ഉപഭോക്താക്കള്‍ ഫോണ്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യണം"
english_title: "Kseb_latest_info"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/292836/kseb_latest_info"
published_at: "2025-05-28T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683730f1dd2c8_Screenshot_20250528_184117_Chrome.jpg"
keywords: []
---

# വിവരങ്ങൾ തല്ക്ഷണം കെ എസ് ഇ ബി ഉപഭോക്താക്കള്‍ ഫോണ്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യണം

> **Lead Summary:** കണ്ണൂർ: വൈദ്യുതി തടസ്സവുമായി ബന്ധപ്പെട്ട

## Article Content

കണ്ണൂർ: വൈദ്യുതി തടസ്സവുമായി ബന്ധപ്പെട്ട

വിവരങ്ങള്‍ സമയബന്ധിത

മായി അറിയാന്‍ കണ്‍സ്യൂമര്‍ നമ്പറിനൊപ്പം നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പര്‍ ഉപഭോക്താക്കള്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന്

കെ എസ് ഇ ബി കണ്ണൂര്‍ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.

നിലവിലുള്ള

ഫോണ്‍ നമ്പര്‍ സെക്ഷന്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തതാണെന്ന് ഉറപ്പു വരുത്തണം. മീറ്റര്‍ റീഡര്‍മാര്‍ വഴിയും wss.kseb.in വെബ്‌സൈറ്റ് വഴിയും സെക്ഷന്‍ ഓഫീസില്‍ നേരിട്ടും നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/292836/kseb_latest_info)