ദമ്പതികളെ മട്ടന്നൂരിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

ദമ്പതികളെ മട്ടന്നൂരിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കടബാധ്യതയെന്ന് പ്രാഥമിക നിഗമനം
May 28, 2025 04:10 PM | By Sufaija PP

കണ്ണൂർ: മട്ടന്നൂരിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സജിത, ബാബു എന്നിവരാണ് മരിച്ചത്. കണ്ണൂർ മട്ടന്നൂർ കൊടോളിപ്രത്താണ് സംഭവം. കടബാധ്യതയെ തുടർന്ന് ജീവനൊടുക്കിയതെന്നാണ് സംശയം. സാമ്പത്തിക പ്രയാസം കാരണം വീട് വില്പനയ്ക്ക് വച്ചിരുന്നു. അതിനിടയിലാണ് മരണം. ഇന്ന് ഉച്ചയോടെയാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

Suicide

Next TV

Related Stories
ചികിൽസാ ഫണ്ട് കൈമാറി:ഗുരുതര കരൾരോഗം പിടിപെട്ട ഷർമിയക്ക് വേണ്ടിയാണ് ഏഴോം പഞ്ചായത്ത് മുസ്ലിം ലീഗ് ചികിത്സ സഹായം കൈ മാറിയത്

May 29, 2025 09:55 PM

ചികിൽസാ ഫണ്ട് കൈമാറി:ഗുരുതര കരൾരോഗം പിടിപെട്ട ഷർമിയക്ക് വേണ്ടിയാണ് ഏഴോം പഞ്ചായത്ത് മുസ്ലിം ലീഗ് ചികിത്സ സഹായം കൈ മാറിയത്

ചികിൽസാ ഫണ്ട് കൈമാറി:ഗുരുതര കരൾരോഗം പിടിപെട്ട ഷർമിയക്ക് വേണ്ടിയാണ് ഏഴോം പഞ്ചായത്ത് മുസ്ലിം ലീഗ് ചികിത്സ സഹായം കൈ...

Read More >>
കനത്ത മഴയിൽ കിണർ ഇടിഞ്ഞു :വരഡൂലിലാണ് സംഭവം

May 29, 2025 09:13 PM

കനത്ത മഴയിൽ കിണർ ഇടിഞ്ഞു :വരഡൂലിലാണ് സംഭവം

കനത്ത മഴയിൽ കിണർ ഇടിഞ്ഞു :വരഡൂലിലാണ് സംഭവം...

Read More >>
നാടിന് അഭിമാനമായി മലപ്പട്ടം സ്വദേശി അഞ്ജല

May 29, 2025 08:18 PM

നാടിന് അഭിമാനമായി മലപ്പട്ടം സ്വദേശി അഞ്ജല

നാടിന് അഭിമാനമായി മലപ്പട്ടം സ്വദേശി...

Read More >>
കോഴിക്കോട് ബീച്ചിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; രണ്ട് പേർ കസ്റ്റഡിയിൽ

May 29, 2025 08:13 PM

കോഴിക്കോട് ബീച്ചിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; രണ്ട് പേർ കസ്റ്റഡിയിൽ

കോഴിക്കോട് ബീച്ചിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; രണ്ട് പേർ...

Read More >>
ബോധൽക്കരണ ക്ലാസ് സംഘടിപ്പിച്ചു:മോട്ടോർ വാഹന വകുപ്പ് സ്കൂൾ ബസ് ഡ്രൈവർമാർക്കു വേണ്ടിയാണ് ക്ലാസ്സ്‌ നടത്തിയത്

May 29, 2025 07:23 PM

ബോധൽക്കരണ ക്ലാസ് സംഘടിപ്പിച്ചു:മോട്ടോർ വാഹന വകുപ്പ് സ്കൂൾ ബസ് ഡ്രൈവർമാർക്കു വേണ്ടിയാണ് ക്ലാസ്സ്‌ നടത്തിയത്

ബോധൽക്കരണ ക്ലാസ് സംഘടിപ്പിച്ചു:മോട്ടോർ വാഹന വകുപ്പ് സ്കൂൾ ബസ് ഡ്രൈവർമാർക്കു വേണ്ടിയാണ് ക്ലാസ്സ്‌...

Read More >>
വയനാടിന് ആശ്വാസം : തുരങ്കപാതയ്ക്ക് കേന്ദ്ര അനുമതി ലഭിച്ചു

May 29, 2025 04:52 PM

വയനാടിന് ആശ്വാസം : തുരങ്കപാതയ്ക്ക് കേന്ദ്ര അനുമതി ലഭിച്ചു

വയനാടിന് ആശ്വാസം : തുരങ്കപാതയ്ക്ക് കേന്ദ്ര അനുമതി...

Read More >>
Top Stories










News Roundup