ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ വേണ്ടി നടപടി സ്വീകരിക്കുമെന്ന് കലക്ടർ പറഞ്ഞു.
സുരക്ഷ പൂർണമായും ഉറപ്പാക്കിയതിന് ശേഷം മാത്രം ഇതു വഴി ഗതാഗതം പുനഃസ്‌ഥാപിക്കുമെന്നും കൂട്ടിച്ചേർത്തു. റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാൾ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരും കൂടെ ഉണ്ടായിരുന്നു.
Kuppam_road_issue