300 മില്ലി ലിറ്റർ നിരോധിത പ്ലാസ്റ്റിക് കുപ്പി വെള്ളം പിടികൂടി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

300 മില്ലി ലിറ്റർ നിരോധിത പ്ലാസ്റ്റിക് കുപ്പി വെള്ളം പിടികൂടി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്
May 22, 2025 09:03 PM | By Sufaija PP

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മാടായി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മാടായി തെരുവിൽ പ്രവർത്തിച്ചു വരുന്ന ടി - മതി എന്ന സ്ഥാപനത്തിൽ നിന്നും നിരോധിത 300 മില്ലി ലിറ്റർ പ്ലാസ്റ്റിക് കുപ്പി വെള്ളം പിടികൂടി. 35 കുപ്പികൾ വീതമുള്ള 88 കെയ്സുകളാണ് സ്‌ക്വാഡ് പിടികൂടിയത്. ടി മതി എന്ന സ്ഥാപനത്തിന്റെ ഉടമയുടെ വീടിനോട് ചേർന്നുള്ള ഗോഡൗണിൽ നിന്നാണ് സ്‌ക്വാഡ് നിരോധിത 300 മില്ലി ലിറ്റർ പ്ലാസ്റ്റിക് കുപ്പിവെള്ളം പിടികൂടിയത്.

പിടിച്ചെടുത്ത നിരോധിത ഉൽപ്പന്നം മാടായി ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലേക്ക് മാറ്റി. ടി - മതി എന്ന സ്ഥാപനത്തിന് നിരോധിത ഉൽപ്പന്നം സംഭരിച്ചു വെച്ചതിന് സ്‌ക്വാഡ് 10000 രൂപ പിഴ ചുമത്തുകയും തുടർ നടപടികൾ സ്വീകരിക്കാൻ മാടായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശവും നൽകി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ, മാടായി ഗ്രാമപഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ നീതു രവി തുടങ്ങിയവർ പങ്കെടുത്തു.

District Enforcement Squad seizes 300 ml of banned plastic water bottles

Next TV

Related Stories
പരിയാരത്ത് ബൈക്ക് തെന്നി വീണ് രണ്ടുപേർക്ക് പരിക്ക്

May 22, 2025 09:06 PM

പരിയാരത്ത് ബൈക്ക് തെന്നി വീണ് രണ്ടുപേർക്ക് പരിക്ക്

പരിയാരത്ത് ബൈക്ക് തെന്നി വീണ് രണ്ടുപേർക്ക്...

Read More >>
കലക്ടറേറ്റ് മാർച്ചിനിടെ പിണറായി വിജയൻറെ ഫ്ലക്സ് കീറിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

May 22, 2025 07:54 PM

കലക്ടറേറ്റ് മാർച്ചിനിടെ പിണറായി വിജയൻറെ ഫ്ലക്സ് കീറിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

കലക്ടറേറ്റ് മാർച്ചിനിടെ പിണറായി വിജയൻറെ ഫ്ലക്സ് കീറിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ്...

Read More >>
പള്ളിക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

May 22, 2025 07:44 PM

പള്ളിക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

പള്ളിക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ക്ക്...

Read More >>
ധർമ്മശാല വെള്ളക്കെട്ട്; പി ഡബ്ല്യൂ ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തി

May 22, 2025 06:16 PM

ധർമ്മശാല വെള്ളക്കെട്ട്; പി ഡബ്ല്യൂ ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തി

ധർമ്മശാല വെള്ളക്കെട്ട്; പി ഡബ്ല്യൂ ഡി ഉദ്യോഗസ്ഥർ പരിശോധന...

Read More >>
കേരളത്തിൽ അതിശക്തമായ മഴ മുന്നറിയിപ്പ്: 24 മുതൽ കണ്ണൂർ ഉൾപ്പെടെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

May 22, 2025 03:18 PM

കേരളത്തിൽ അതിശക്തമായ മഴ മുന്നറിയിപ്പ്: 24 മുതൽ കണ്ണൂർ ഉൾപ്പെടെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ അതിശക്തമായ മഴ മുന്നറിയിപ്പ്: 24 മുതൽ കണ്ണൂർ ഉൾപ്പെടെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്...

Read More >>
പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം

May 22, 2025 03:12 PM

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം...

Read More >>
Top Stories

News Roundup

Entertainment News