പള്ളിക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

പള്ളിക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം
May 22, 2025 07:44 PM | By Sufaija PP

 കാഞ്ഞങ്ങാട് രണ്ടുകുട്ടികള്‍ കുളത്തില്‍ വീണുമരിച്ചു. കുളത്തിന് സമീപം കളിക്കുമ്പോഴാണ് അപകടമുണ്ടായത്. മാണിക്കോത്ത് പാലത്തിങ്കലെ പഴയ ജുമാ-മസ്ജിദ് പള്ളിയുടെ കുളത്തിലാണ് അപകടമുണ്ടായത്. പാലക്കി സ്വദേശി അസീസിന്റെ മകൻ അഫാസ് (9), ഹൈദറിന്റെ മകൻ അൻവർ (11) എന്നിവരാണു മരിച്ചത്.

സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹാഷിഖ് എന്ന കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്. അപകടത്തില്‍ മരിച്ച അൻവറിന്റെ സഹോദരനാണ് ഹാഷിഖ്. കുളത്തിന്റെ പടവുകളില്‍ ഇരുന്ന് കളിക്കുകയായിരുന്ന കുട്ടികളില്‍ മൂന്നുപേരാണ് കുളത്തിലേക്ക് വീണത്. പള്ളിയുടെ പരിസരത്തുണ്ടായിരുന്നവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലേക്ക് പോകുന്ന വഴിയിലാണ് രണ്ടുകുട്ടികള്‍ക്കും ജീവൻ നഷ്ടപ്പെട്ടത്.

Two children

Next TV

Related Stories
പരിയാരത്ത് ബൈക്ക് തെന്നി വീണ് രണ്ടുപേർക്ക് പരിക്ക്

May 22, 2025 09:06 PM

പരിയാരത്ത് ബൈക്ക് തെന്നി വീണ് രണ്ടുപേർക്ക് പരിക്ക്

പരിയാരത്ത് ബൈക്ക് തെന്നി വീണ് രണ്ടുപേർക്ക്...

Read More >>
300 മില്ലി ലിറ്റർ നിരോധിത പ്ലാസ്റ്റിക് കുപ്പി വെള്ളം പിടികൂടി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

May 22, 2025 09:03 PM

300 മില്ലി ലിറ്റർ നിരോധിത പ്ലാസ്റ്റിക് കുപ്പി വെള്ളം പിടികൂടി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

300 മില്ലി ലിറ്റർ നിരോധിത പ്ലാസ്റ്റിക് കുപ്പി വെള്ളം പിടികൂടി ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
കലക്ടറേറ്റ് മാർച്ചിനിടെ പിണറായി വിജയൻറെ ഫ്ലക്സ് കീറിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

May 22, 2025 07:54 PM

കലക്ടറേറ്റ് മാർച്ചിനിടെ പിണറായി വിജയൻറെ ഫ്ലക്സ് കീറിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

കലക്ടറേറ്റ് മാർച്ചിനിടെ പിണറായി വിജയൻറെ ഫ്ലക്സ് കീറിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ്...

Read More >>
ധർമ്മശാല വെള്ളക്കെട്ട്; പി ഡബ്ല്യൂ ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തി

May 22, 2025 06:16 PM

ധർമ്മശാല വെള്ളക്കെട്ട്; പി ഡബ്ല്യൂ ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തി

ധർമ്മശാല വെള്ളക്കെട്ട്; പി ഡബ്ല്യൂ ഡി ഉദ്യോഗസ്ഥർ പരിശോധന...

Read More >>
കേരളത്തിൽ അതിശക്തമായ മഴ മുന്നറിയിപ്പ്: 24 മുതൽ കണ്ണൂർ ഉൾപ്പെടെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

May 22, 2025 03:18 PM

കേരളത്തിൽ അതിശക്തമായ മഴ മുന്നറിയിപ്പ്: 24 മുതൽ കണ്ണൂർ ഉൾപ്പെടെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ അതിശക്തമായ മഴ മുന്നറിയിപ്പ്: 24 മുതൽ കണ്ണൂർ ഉൾപ്പെടെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്...

Read More >>
പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം

May 22, 2025 03:12 PM

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം...

Read More >>
Top Stories

News Roundup

Entertainment News