പരിയാരത്ത് ബൈക്ക് തെന്നി വീണ് രണ്ടുപേർക്ക് പരിക്ക് പരിക്കുപറ്റിയവരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
എഴിലോട് സ്വദേശികളായ സാബിറ (40)ഷഹാൻ (7) എന്നിവരെയാണ് പരിക്കുകളോടെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.

പരിയാരം പ്രസ് ക്ലബ്ബിന് മുൻവശമാണ് അപകടം നടന്നത്. എൻ എച്ചിന്റെ വർക്കുമായി ബന്ധപ്പെട്ട് റോഡിലേക്ക് അപ്പ്രോച്ച് റോഡിലേക്ക് ഒഴുകിവന്ന ചളി മണ്ണിൽ തെന്നി യാണ് അപകടമുണ്ടായത്
Two injured