കണ്ണൂർ യൂണിവേഴ്സിറ്റി ബി എ മലയാളം ബിരുദ പരീക്ഷയിൽ യൂണിവേഴ്സിറ്റി തല ത്തിൽ മൂന്നാം റാങ്ക് നേടി നാടിൻ്റെ അഭിമാനമായി മാതമംഗലം പുനിയങ്കോട് സ്വദേശിനി എം. ശ്രീലക്ഷമി പ്രയ്യന്നൂർ കോളജ്) .പരിയാരം മലയാള മനോരമ ലേഖകൻ ജയരാജ് മാതമംഗലം കെ. ബിന്ദു എന്നിവരുടെ മകളാണ്. വാണി ശ്രീ സഹോദരിയാണ്.
m sreelakshmi