ഖത്തർ കെഎംസിസി ഇരിക്കൂർ മണ്ഡലം കമ്മിറ്റി, എം എസ് എഫ് ഇരിക്കൂർ മണ്ഡലം സമ്മേളനഫണ്ട് കൈമാറി. ഖത്തർ കെഎംസിസി മണ്ഡലം വൈസ് പ്രെസിഡന്റ് അബ്‌ദുൾ റഷീദ് ചുഴലി , സെക്രട്ടറി ഫബില്‍ ശ്രീകണ്ഠപുരം , എം എസ് എഫ് നേതാക്കളായ അബ്ദുൽ കലാം ഇരിക്കൂർ ,മുനവ്വിർ പഴയങ്ങാടി ,മുഷ്താഖ് ചുഴലി ,അനീസ് , മുസ്ലിം ലീഗ് നേതാക്കളായ എം ഇബ്രാഹിം സാഹിബ് , വി പി അബ്ദുറഹ്മാൻ നിസ്‌വ , സി അബു മാസ്റ്റർ , എൻ പി നൂറുദ്ധീൻ സാഹിബ് , എൻ പി സിദ്ധീഖ് സാഹിബ് തുടങ്ങിയവർ സംബന്ധിച്ചു. എം എസ് എഫ് ഇരിക്കൂർ മണ്ഡലം സമ്മേളനം, മെയ് 23 , 24തീയതികളിൽ നടുവിൽ വെച്ച് നടക്കും.
qatar kmcc