പരിയാരം :യുഡിഎഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് 15 മുതൽ 20 വരെ സംഘടിപ്പിക്കുന്ന മഴക്കാലപൂർവ്വ ശുചീകരണ യജ്ഞത്തിൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി പി.സാജീത ടീച്ചർ ഉദ്ഘാടനം ചെയ്തു.

യുഡിഎഫ് ചെയർമാൻ പിസിഎം അഷറഫ് അധ്യക്ഷത വഹിച്ചു . പി.വി. രാമചന്ദ്രൻ, പി.വി. അബ്ദുൾ ഷുക്കൂർ,ഐ വി കുഞ്ഞിരാമൻ പി.വി. സജീവൻ, കെ. രാജൻ, എം എ ഇബ്രാഹിം, കെ.എം രവിന്ദ്രൻ, പി.എം. അൽ അമിൻ , രാജീവൻ വെള്ളാവ്,കെ പി സൽമത്ത്, ദൃശ്യദിനേശൻ, കെ.വി. സുരാഗ് , സുരജ് പരിയാരം, വി.ബി കുബേരൻ നമ്പൂതിരി, കെ.പി. അബ്ദുൾ സലാം, പി. നാരായണൻ, കെ. തമ്പാൻ നമ്പ്യാർ എന്നിവർ നേതൃത്വം നൽകി.
pre-monsoon cleaning campaign