കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം സംഘടിപ്പിച്ചു
May 2, 2025 07:31 PM | By Sufaija PP

പയ്യന്നൂര്‍: കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം പയ്യന്നൂരില്‍ ഇന്ന് രാവിലെ മന്ത്രി വി.അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ടി.വി.ജയേഷ് അദ്ധ്യക്ഷത വഹിച്ചു.ടി.ഐ.മധുസൂദനന്‍ എം.എല്‍.എ, റൂറല്‍ പോലീസ് മേധാവി അനൂജ് പലിവാള്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

അഡീ.എസ്.പി എം.പി.വിനോദ്, തളിപ്പറമ്പ് ഡിവൈ.എസ്.പി പ്രദീപന്‍ കണ്ണിപ്പൊയില്‍, രമേശന്‍ വെള്ളോറ, പി.വി.രാജേഷ്, കെ.പി.അനീഷ്, ടി.പ്രജീഷ് എന്നിവര്‍ പ്രസംഗിച്ചു.പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.വിനോദ്കുമാര്‍, സുഭാഷ് പരങ്ങേന്‍, വിന്‍സെന്റ് ജോസഫ്, എന്‍.വി.രമേശന്‍, കെ.രാജേഷ്, വി.സിനീഷ്, കെ.രാധാകൃഷ്ണന്‍, എം.വിഅനിരുദ്ധ് എന്നിവര്‍ പങ്കെടുത്തു.

ഇ.വി.പ്രദീപന്‍ സംഘടനാറിപ്പോര്‍ട്ടും കെ.പ്രിയേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും വി.വി.വിജേഷ് വരവുചെലവ് കണക്കും എ.പി.കെ.രാേകഷ് ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു.സി.വി.ദില്‍ജിത്ത്, കെ.പി.വി.മഹിത എന്നിവര്‍ പ്രമേയാവതരണം നടത്തി.കെ.പി.സനത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു.എം.ഷാജി സ്വാഗതവും പി.ഷിജിത്ത് നന്ദിയും പറഞ്ഞു.

Kerala Police Association

Next TV

Related Stories
കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിനടുത്ത് തീപിടുത്തം

May 2, 2025 09:43 PM

കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിനടുത്ത് തീപിടുത്തം

കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിനടുത്ത്...

Read More >>
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് നാളെ കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച്

May 2, 2025 09:18 PM

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് നാളെ കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച്

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് നാളെ കോണ്‍ഗ്രസ് പ്രതിഷേധ...

Read More >>
മലിനജലം പൊതു ഓടയിലേക്ക് ഒഴുക്കിവിട്ട സ്ഥാപനങ്ങൾക്ക് 20000 രൂപ പിഴ ചുമത്തി

May 2, 2025 07:38 PM

മലിനജലം പൊതു ഓടയിലേക്ക് ഒഴുക്കിവിട്ട സ്ഥാപനങ്ങൾക്ക് 20000 രൂപ പിഴ ചുമത്തി

മലിനജലം പൊതു ഓടയിലേക്ക് ഒഴുക്കിവിട്ട സ്ഥാപനങ്ങൾക്ക് 20000 രൂപ പിഴ...

Read More >>
കണ്ണൂരിൽ വീട് കുത്തി തുറന്ന് സ്വർണവും പതിനേഴായിരം രൂപയും കവര്‍ന്ന കുട്ടിക്കള്ളൻ പിടിയില്‍

May 2, 2025 05:02 PM

കണ്ണൂരിൽ വീട് കുത്തി തുറന്ന് സ്വർണവും പതിനേഴായിരം രൂപയും കവര്‍ന്ന കുട്ടിക്കള്ളൻ പിടിയില്‍

കുടുങ്ങി; കണ്ണൂരിൽ വീട് കുത്തി തുറന്ന് സ്വർണവും പതിനേഴായിരം രൂപയും കവര്‍ന്ന കുട്ടിക്കള്ളൻ...

Read More >>
സോഷ്യൽ മീഡിയയിലെ പ്രചാരണം തള്ളി സിബിഎസ്ഇ ബോർഡ്; 10, 12 ക്ലാസുകളിലെ ഫലം ഇന്നില്ല

May 2, 2025 03:04 PM

സോഷ്യൽ മീഡിയയിലെ പ്രചാരണം തള്ളി സിബിഎസ്ഇ ബോർഡ്; 10, 12 ക്ലാസുകളിലെ ഫലം ഇന്നില്ല

സോഷ്യൽ മീഡിയയിലെ പ്രചാരണം തള്ളി സിബിഎസ്ഇ ബോർഡ്;* *10, 12 ക്ലാസുകളിലെ ഫലം...

Read More >>
മുന്‍ താരം എസ്. ശ്രീശാന്തിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷന്‍

May 2, 2025 03:03 PM

മുന്‍ താരം എസ്. ശ്രീശാന്തിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷന്‍

മുന്‍ താരം എസ്. ശ്രീശാന്തിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ്...

Read More >>
Top Stories