പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് നാളെ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ച് നടത്തും.

ചാച്ചാജി വാര്‍ഡ് കയ്യേറ്റം തടയുക, അനധികൃത കെട്ടിട-ഭൂമികയ്യേറ്റം ഒഴിപ്പിക്കുക, മെഡിക്കല്‍ കോളേജ് സി.പി.എം കച്ചവടസ്ഥാപനമാക്കുന്നത് തടയുക, മെഡിക്കല്‍ കോളേജില്‍ നടക്കുന്ന അഴിമതി വിജിലന്‍സ് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ഉന്നയിച്ചാണ് മാര്‍ച്ച്.
രാവിലെ 10 മണിക്ക് ആരംഭിക്കുന്ന മാര്‍ച്ച് ഡി.സി.സി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.
Protest