കണ്ണൂർ: നാറാത്ത് പുല്ലൂപ്പി സ്വദേശി ശാക്കിർ കെ വി (38) ഹൃദയഘാതത്തെ തുടർന്ന് അബുദാബിയിൽ മരിച്ചു. അബുദാബി കെഎംസിസി കെയർ അംഗമാണ്.ദാലിൽ സ്വദേശിനി റുക്സാനയാണ് ഭാര്യ. മെഹ്വിഷ് ഫാത്തിമ , ശയാൻ ശാക്കിർ എന്നിവർ മക്കളുമാണ് . പിതാവ്: നാസർ, മാതാവ്: ഖദീജ

നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിൽ കൊണ്ടുപോകും. ഖബറടക്കം നിടുവാട്ട് ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.
Kannur native dies in Abu Dhabi