ഷാർജ : യുവ രാഷ്രിയ പ്രവർത്തകനും ഡൽഹിയിലെ ഭാരതീയ ജനതാ യുവ മോർച്ചയുടെ വൈസ് പ്രസിഡന്റും എയറോസ്‌പേസ് എഞ്ചിനീയറുമായ അർജുൻ വെളോട്ടില്‍ യുഎഇയിലെ യാബ് ലീഗൽ സർവീസസിന്റെ ഹെഡ് ഓഫീസ് സന്ദർശിച്ചു.

ഷാർജയിൽ വെച്ച് നടന്ന ചടങ്ങിൽ യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശ്ശേരി, ബിസിനസ് ഡെവലപ്മെന്റ് മാനേജർ ഫർസാന അബ്ദുൽ ജബ്ബാർ, എച്ച് ആർ മാനേജർ ലോയി അബു അമ്ര, അഡ്വ ഷൗക്കത്തലി സഖാഫി, അഡ്വ.സുഹൈബ് സഖാഫി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Delhi Yuva Morcha State Vice President Arjun Velotil visited Yab Legal Services