പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ പീഡന പരാതി: ജീവനക്കാരനെ സസ്പെൻഡ് ചെയ്തു

പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ പീഡന പരാതി: ജീവനക്കാരനെ സസ്പെൻഡ് ചെയ്തു
Apr 25, 2025 09:04 AM | By Sufaija PP

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ജീവനക്കാരനെ സസ്‌പെന്റ് ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് 12 വിദ്യാര്‍ത്ഥിനികളുടെ പരാതി വകുപ്പ് മേധാവിക്ക് ലഭിച്ചത്.കാര്‍ഡിയോളജി വിഭാഗത്തിലെ കാത്ത്‌ലാബ് ടെക്‌നീഷ്യനായ ഇയാള്‍ക്കെതിരെ അന്വേഷണം നടന്നുവരുന്നതിനിടെയാണ് സസ്‌പെന്റ് ചെയ്തത്.നേരത്തെയും ഇയാള്‍ക്കെതിരെ പരാതി ലഭിച്ചിരുന്നുവെങ്കിലും പരാതി ഒതുക്കുകയായിരുന്നു.

ഇന്റേണല്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ട് വരുന്നതോടെ കര്‍ശനമായ മറ്റ് നടപടികളുണ്ടാവും.വിദ്യാർത്ഥിനിയുടെ പരാതി പോലീസിന് കൈമാറും

Employee suspended

Next TV

Related Stories
താമരശ്ശേരി ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

Apr 25, 2025 03:31 PM

താമരശ്ശേരി ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

താമരശ്ശേരി ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ തള്ളി...

Read More >>
യുവാവിനെയും കുടുംബത്തെയും മർദിച്ച മൂന്ന് പേർക്കെതിരെ കേസ്

Apr 25, 2025 03:29 PM

യുവാവിനെയും കുടുംബത്തെയും മർദിച്ച മൂന്ന് പേർക്കെതിരെ കേസ്

യുവാവിനെയും കുടുംബത്തെയും മർദിച്ച മൂന്ന് പേർക്കെതിരെ കേസ്...

Read More >>
എയർ ഇന്ത്യ എക്സ്പ്രസ് വീണ്ടും വൈകി, കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

Apr 25, 2025 01:30 PM

എയർ ഇന്ത്യ എക്സ്പ്രസ് വീണ്ടും വൈകി, കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

എയർ ഇന്ത്യ എക്സ്പ്രസ് വീണ്ടും വൈകി, കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ...

Read More >>
എസ്എസ്എൽസി മൂല്യനിർണയം നാളെ അവസാനിക്കും

Apr 25, 2025 11:27 AM

എസ്എസ്എൽസി മൂല്യനിർണയം നാളെ അവസാനിക്കും

എസ്എസ്എൽസി മൂല്യനിർണയം നാളെ...

Read More >>
എൻ രാമചന്ദ്രന് വിട ചൊല്ലി നാട്; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

Apr 25, 2025 11:25 AM

എൻ രാമചന്ദ്രന് വിട ചൊല്ലി നാട്; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

എൻ രാമചന്ദ്രന് വിട ചൊല്ലി നാട്; സംസ്കാരം ഔദ്യോഗിക...

Read More >>
എസ് വൈ എസ് സ്ഥാപക ദിനം ആഘോഷിച്ചു

Apr 24, 2025 10:22 PM

എസ് വൈ എസ് സ്ഥാപക ദിനം ആഘോഷിച്ചു

സ്ഥാപക ദിനം മന്ന യുണിറ്റിൽ...

Read More >>
Top Stories

News Roundup