കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം.അബുദാബി എയർ ഇന്ത്യ എക്സ്പ്രസ് വൈകിയതിലാണ് പ്രതിഷേധം.രാവിലെ 7.20ന് പുറപ്പെടേണ്ട വിമാനമാണ് വൈകിയത്.സാങ്കേതിക പ്രശ്നമെന്നാണ് വിശദീകരണം.

വിമാനം വൈകുന്നത് മുൻകൂട്ടി അറിയിച്ചില്ലെന്ന് യാത്രക്കാർ.വൈകിട്ട് പുറപ്പെടുമെന്നാണ് യാത്രക്കാർക്ക് ഒടുവിൽ അറിയിപ്പ് ലഭിച്ചത്.
Air India Express delayed again