മന്ന: ഏപ്രിൽ 26 SYS സ്ഥാപക ദിനം മന്ന യുണിറ്റിൽ ആഘോഷിച്ചു, മസ്ജിദുൽ ഹാദി ഖതീബ് അഫ്സൽ അമാനി വെണ്മണൽ പതാക ഉയർത്തി, എസ് എസ് എഫ് യൂണിറ്റ് സെക്രട്ടറി ഷാഹിദ് പ്രതിജ്ഞ ചൊല്ലി, എസ് വൈ എസ് യൂണിറ്റ് ജനറൽ സെക്രട്ടറി അബ്ദുൽ ജലീൽ, വൈസ് പ്രസിഡന്റ് മുഹമ്മദ് ബിലാൽ അസ്ഹരി, കേരള മുസ്ലിം ജമാഅത്ത് പ്രതിനിധി അബ്ദുൽ ഖാദർ പോയ്‌ല, അബൂബക്കർ ഉസ്താദ് സംബന്ധിച്ചു.
Sys