പാപ്പിനിശേരി വേളാപുരം കോളനി റോഡിൽ ഐക്യ കേരള കലാനിലയത്തിന് സമീപം താമസിക്കുന്ന രമേശൻ കൊങ്ങിണി നിര്യാതനായി. വളപട്ടണം അൻസാരി പള്ളിക്ക് സമീപം ജ്വലറി വർക്കർ ആയിരുന്നു.

അച്ഛൻ പരേതനായ ഗംഗാധരൻ കൊങ്ങിണി.അമ്മ: ദേവകി. ഭാര്യ: സുജല. മക്കൾ : ഹരിനന്ദ, മഹേശ്വർ. സഹോദരങ്ങൾ: വിമല ,രമ, രശ്മി.
rameshan