---
title: "വിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു "
english_title: "suicide"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/276380/suicide"
published_at: "2025-03-13T19:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d2e511626e2_Untitled-2-web.jpg"
keywords: []
---

# വിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു 

> **Lead Summary:** **തളിപ്പറമ്പ്: **വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തളിപ്പറമ്പ തൃച്ചംബരം പഞ്ചവടിയിലെ കുണ്ടുങ്കര വീട്ടില്‍ വിജേഷ്ആണ് മരിച്ചത്. നാല് ദിവസം മുമ്പാണ് വിഷം കഴിച്ചത്.

## Article Content

**തളിപ്പറമ്പ്: **വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തളിപ്പറമ്പ തൃച്ചംബരം പഞ്ചവടിയിലെ കുണ്ടുങ്കര വീട്ടില്‍ വിജേഷ്ആണ് മരിച്ചത്. നാല് ദിവസം മുമ്പാണ് വിഷം കഴിച്ചത്.

അമ്മ തങ്കമണി. സഹോദരി: വിജി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് സംസ്‌ക്കാരം നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/276380/suicide)