---
title: "msf സ്കൂൾ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി"
english_title: "MSF Membership Campaign "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/302742/msf-membership-campaign"
published_at: "2025-07-15T22:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68768f21a7765_Screenshot_20250715_225533_VN_-_Video_Editor.jpg"
keywords: []
---

# msf സ്കൂൾ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

> **Lead Summary:** കമ്പിൽ :- msf സ്കൂൾ മെമ്പർഷിപ്പ് ക്യാമ്പയിൻ കൊളച്ചേരി പഞ്ചായത്ത് തല ഉദ്ഘാടനം സംഘടിപ്പിച്ചു. msf തളിപ്പറമ്പ് നിയോജകമണ്ഡലം സെക്രട്ടറി ആരിഫ് പാമ്പുരുത്തി പ്ലസ് വൺ വിദ്യാർത്ഥിനി സഹ്‌വ. എം ന് മെമ്പർഷിപ്പ് നൽകി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് msf പഞ്ചായത്ത് പ്രസിഡണ്ട് റാസി പാട്ടയം, ജനറൽ സെക്രട്ടറി ഹാദി ദാലിൽ, എന്നിവർ സംസാരിച്ചു. ട്രഷറർ സാലിം. P.T.P, സെക്രട്ടറി നജാദ് അലി, റൈഹാൻ.O.C സ്കൂൾ യൂണിറ്റ് പ്രസിഡണ്ട് ഫജാസ് ,ജനറൽ സെക്രട്ടറി മിൻഹാജ്, ട്രഷറർ ദാന പർവീൻ മറ്റു യൂണിറ്റ് ഭാരവാഹികളും സംബന്ധിച്ചു.

## Article Content

കമ്പിൽ :- msf സ്കൂൾ മെമ്പർഷിപ്പ് ക്യാമ്പയിൻ കൊളച്ചേരി പഞ്ചായത്ത് തല ഉദ്ഘാടനം സംഘടിപ്പിച്ചു. msf തളിപ്പറമ്പ് നിയോജകമണ്ഡലം സെക്രട്ടറി ആരിഫ് പാമ്പുരുത്തി പ്ലസ് വൺ വിദ്യാർത്ഥിനി സഹ്‌വ. എം ന് മെമ്പർഷിപ്പ് നൽകി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് msf പഞ്ചായത്ത് പ്രസിഡണ്ട് റാസി പാട്ടയം, ജനറൽ സെക്രട്ടറി ഹാദി ദാലിൽ, എന്നിവർ സംസാരിച്ചു. ട്രഷറർ സാലിം. P.T.P, സെക്രട്ടറി നജാദ് അലി, റൈഹാൻ.O.C സ്കൂൾ യൂണിറ്റ് പ്രസിഡണ്ട് ഫജാസ് ,ജനറൽ സെക്രട്ടറി മിൻഹാജ്, ട്രഷറർ ദാന പർവീൻ മറ്റു യൂണിറ്റ് ഭാരവാഹികളും സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/302742/msf-membership-campaign)