അഭിവക്ത കമ്മ്യൂണിസ്റ്റ് പാർടിയുടേയും സി.പി.എമ്മിൻ്റേയും ആദ്യകാല പ്രവർത്തകനും കടന്നപ്പള്ളി ബ്രാഞ്ച് പോസ്റ്റ് ഓഫീസിലെ ജീവനക്കാരനുമായിരുന്ന കടന്നപ്പള്ളി തെക്കേക്കരയിലെ കിഴക്കേ പുരയിൽ അമ്പു (90) നിര്യാതനായി.

പരേതയായ കുഞ്ഞിപ്പാറുവാണ് ഭാര്യ. കെ. മോഹനൻ (മാനേജർ, മാടായി കോ ഓപ്പറേറ്റീവ് റൂറൽ ബാങ്ക്, മെമ്പർ സി.പി.ഐ (എം) തെക്കേക്കര വെസ്റ്റ് ബ്രാഞ്ച്), കെ. മാധവി, കെ. ശ്യാമള എന്നിവർ മക്കൾ. രാമകൃഷ്ണൻ (മാതമംഗലം), നാരായണൻ (വെള്ളാവ്) എന്നിവർ മരുമക്കൾ, പരേതരായ കുഞ്ഞമ്മ, കെ.പി. കണ്ണൻ,കെ.പി. കോരൻ, കെ.പി. ഗോവിന്ദൻ എന്നിവർ സഹോദരങ്ങളാണ്.
kizhakke purayil ambu