തളിപ്പറമ്പ:പി എസ് സി മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വർക്കായി ജൂലൈ 1,2,3 തീയ്യതികളിൽ തളിപ്പറമ്പ മഹാത്മ കോളേജിൽ ത്രിദിന സൗജന്യ ക്ലാസ്സും മോഡൽ പരീക്ഷയും സംഘടിപ്പിക്കുന്നതാണ്. പങ്കെടുക്കുവാൻ താത്പര്യമു ള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം.
രജിസ്റ്റർ ചെയ്യേണ്ട നമ്പർ:
PH: 9947790266
04602205266
Free psc coaching class