തളിപ്പറമ്പ :ഫാറൂഖ് നഗരറിലേക്ക് കേറുന്ന വഴിയിലാണ് കുഴി രൂപപ്പെട്ടിരുന്നത്. ശക്തമായ മഴയെ തുടർന്നാണ് റോഡ് പൊട്ടിപ്പൊളിഞ്ഞ് കുഴി ഉണ്ടായത്. മഴവെള്ളം റോഡിൽ നിറഞ്ഞിരിക്കുന്ന മൂലം കുഴി കാണാത്ത സാഹചര്യവും ഉണ്ടായിരുന്നു.അതുകൊണ്ടുതന്നെ ഇവിടെ നിരവധി അപകടങ്ങളാണ് നടന്നു കൊണ്ടിരുന്നത്. ഈ സംഭവം 'തളിപ്പറമ്പ ന്യൂസ്' മുൻപ് വാർത്ത നൽകിയിരുന്നു. തുടർച്ചയായ വാർത്തകൾക്കൊടുവിലാണ് ഇപ്പോൾ ആധികൃതർ കുഴി അടച്ചിരിക്കുന്നത്. നേരത്തെ നാട്ടുകാരും സംഭവത്തിൽ വലിയ പ്രതിഷേധമുയർത്തിയിരുന്നു.
Thaliparamba News Impact