ബിജെപി പ്രവർത്തകന്റെ വധക്കേസിലെ ഒന്നാംപ്രതിയുടെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത് സിപിഐഎം നേതാക്കൾ

ബിജെപി പ്രവർത്തകന്റെ വധക്കേസിലെ ഒന്നാംപ്രതിയുടെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത് സിപിഐഎം നേതാക്കൾ
Dec 31, 2024 06:30 PM | By Sufaija PP

കണ്ണൂർ: കണ്ണൂരില്‍ കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്ത് സിപിഐഎം നേതാക്കള്‍. വടക്കുമ്പാട്ടെ ബിജെപി പ്രവര്‍ത്തകന്‍ നിഖില്‍ വധക്കേസിലെ ഒന്നാം പ്രതി ശ്രീജിത്തിന്റെ വീട്ടിലെ ചടങ്ങിനാണ് പി ജയരാജന്‍, എം.വി ജയരാജന്‍ എന്നിവര്‍ എത്തിയത്. ടി പി കേസ് പ്രതി മുഹമ്മദ് ഷാഫി, ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി, പി പി ദിവ്യ എന്നിവരും ചടങ്ങിനെത്തിയിരുന്നു.

2008 മാര്‍ച്ച് അഞ്ചിനാണ് ബിജെപി പ്രവര്‍ത്തകന്‍ നിഖില്‍ കൊല്ലപ്പെട്ടത്. കേസില്‍ മുഴുവന്‍ പ്രതികളും സിപിഐഎം പ്രവര്‍ത്തകര്‍. പാര്‍ട്ടി നേതൃത്വം തള്ളി പറഞ്ഞ കൊലപാതകമാണിത്. സിപിഐഎമ്മിന് പങ്കില്ല എന്നായിരുന്നു വാദം. എന്നാല്‍ അതേ കേസിലെ ഒന്നാം പ്രതിയുടെ ഗൃഹപ്രവേശത്തില്‍ പങ്കെടുത്തത് ജില്ലയിലെ പ്രധാനപ്പെട്ട സിപിഐഎം നേതാക്കളാണ്. നിഖില്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ശ്രീജിത്ത് ഒരാഴ്ച്ച മുമ്പാണ് പരോളിലിറങ്ങിയത്.

CPIM leaders

Next TV

Related Stories
സ്കൂൾ ബസ് അപകടം: അധികൃതരുടെ അനാസ്ഥ, കെഎസ്‌യു ആർടിഒ ഓഫീസിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു

Jan 3, 2025 04:56 PM

സ്കൂൾ ബസ് അപകടം: അധികൃതരുടെ അനാസ്ഥ, കെഎസ്‌യു ആർടിഒ ഓഫീസിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു

സ്കൂൾ ബസ് അപകടം: അധികൃതരുടെ അനാസ്ഥ, കെഎസ്‌യു ആർടിഒ ഓഫീസിലേക്ക് പ്രതിഷേധം...

Read More >>
കരീബിയൻസ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന നാലാമത് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് ഇന്ന് ഉണ്ടപ്പറമ്പ് മൈതാനിയിൽ തുടങ്ങും

Jan 3, 2025 04:31 PM

കരീബിയൻസ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന നാലാമത് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് ഇന്ന് ഉണ്ടപ്പറമ്പ് മൈതാനിയിൽ തുടങ്ങും

കരീബിയൻസ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന നാലാമത് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് ഇന്ന് ഉണ്ടപ്പറമ്പ് മൈതാനിയിൽ...

Read More >>
ആന്തൂർ നഗരസഭ അവബോധ സദസും കച്ചവടക്കാർക്ക് ബോധവൽക്കരണപരിപാടിയും സംഘടിപ്പിച്ചു

Jan 3, 2025 03:21 PM

ആന്തൂർ നഗരസഭ അവബോധ സദസും കച്ചവടക്കാർക്ക് ബോധവൽക്കരണപരിപാടിയും സംഘടിപ്പിച്ചു

ആന്തൂർ നഗരസഭ അവബോധ സദസും കച്ചവടക്കാർക്ക് ബോധവൽക്കരണപരിപാടിയും...

Read More >>
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക സൗധം കുറ്റിയടിക്കൽ കർമ്മവും ഫണ്ട്  ഉദ്ഘാടനവും നടന്നു

Jan 3, 2025 03:17 PM

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക സൗധം കുറ്റിയടിക്കൽ കർമ്മവും ഫണ്ട് ഉദ്ഘാടനവും നടന്നു

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക സൗധം കുറ്റിയടിക്കൽ കർമ്മവും ഫണ്ട് ഉദ്ഘാടനവും നടന്നു...

Read More >>
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരിതെളിയും

Jan 3, 2025 12:51 PM

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരിതെളിയും

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ...

Read More >>
പെരിയ ഇരട്ടക്കൊലക്കേസ്: 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം, കെവി കുഞ്ഞിരാമന്‍ അടക്കം നാലു പേര്‍ക്ക് അഞ്ചു വര്‍ഷം തടവ്

Jan 3, 2025 12:46 PM

പെരിയ ഇരട്ടക്കൊലക്കേസ്: 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം, കെവി കുഞ്ഞിരാമന്‍ അടക്കം നാലു പേര്‍ക്ക് അഞ്ചു വര്‍ഷം തടവ്

പെരിയ ഇരട്ടക്കൊലക്കേസ്: 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം, കെവി കുഞ്ഞിരാമന്‍ അടക്കം നാലു പേര്‍ക്ക് അഞ്ചു വര്‍ഷം...

Read More >>
Top Stories

News Roundup

Entertainment News