---
title: "കരീം ഹാജി നിര്യാതനായി"
english_title: "kareem haji"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/259330/kareem-haji"
published_at: "2024-12-27T19:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676ead17d4058_Untitled-2-web.jpg"
keywords: []
---

# കരീം ഹാജി നിര്യാതനായി

> **Lead Summary:** മാട്ടൂൽ അസീസ് ഹോട്ടലിന് സമീപം സ്ട്രീറ്റ് നമ്പർ 14 ൽ താമസിക്കുന്ന കരീം ഹാജി നിര്യാതനായി.നബീൽ ഫൂട്ട്-വേർ (ജസിന്ത) ഉടമയാണ്.

## Article Content

മാട്ടൂൽ അസീസ് ഹോട്ടലിന് സമീപം സ്ട്രീറ്റ് നമ്പർ 14 ൽ താമസിക്കുന്ന കരീം ഹാജി നിര്യാതനായി.നബീൽ ഫൂട്ട്-വേർ (ജസിന്ത) ഉടമയാണ്.

റാഷിദ്‌,അവാദ്, നൗഷീദ്, ആബിദ്, നബീൽ എന്നിവർ മക്കളാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/259330/kareem-haji)