കൺസ്യൂമർ ഫെഡ് ജില്ലാതല ക്രിസ്തുമസ് പുതുവത്സര സഹകരണ വിപണിക്ക് തുടക്കമായി

കൺസ്യൂമർ ഫെഡ് ജില്ലാതല ക്രിസ്തുമസ് പുതുവത്സര സഹകരണ വിപണിക്ക് തുടക്കമായി
Dec 23, 2024 05:23 PM | By Sufaija PP

കണ്ണൂർ : കൺസ്യൂമർ ഫെഡ് ജില്ലാതല ക്രിസ്തുമസ് പുതുവത്സര സഹകരണ വിപണിക്ക് തുടക്കമായി. പോലീസ് ക്ലബ്ബിൽ ആരംഭിച്ച വിപണി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൺസ്യൂമർ ഫെഡ് ഡയറക്ടർ കെ പി പ്രമോദൻ അധ്യക്ഷത വഹിച്ചു. കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ, രാജേഷ് വി കെ, സുരേശൻ ടി, സുധീർ ബാബു എന്നിവർ സംസാരിച്ചു. നിത്യോപയോഗ സാധനങ്ങൾ വിലക്കുറവോടെയാണ് ഇവിടെ ലഭിക്കുക.

8 കിലോ അരി ഉൾപ്പെടെ13 ഇനം നിത്യോപയോഗ സാധനങ്ങൾ സർക്കാർ നിശ്ചയിക്കുന്ന വിലയിലും മറ്റ് ഉത്പന്നങ്ങൾ പൊതുവിപണിയേക്കാൾ കുറഞ്ഞ വിലയിലും ദിവസവും 300 പേർക്ക് ലഭ്യമാകും. രാവിലെ 10 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് പ്രവർത്തന സമയം.

Consumer Fed

Next TV

Related Stories
ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിധി ഡിസംബര്‍ 28ന്

Dec 23, 2024 08:50 PM

ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിധി ഡിസംബര്‍ 28ന്

ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിധി ഡിസംബര്‍...

Read More >>
ക്രിസ്മസ് കരോൾ നൈറ്റ് സംഘടിപ്പിച്ചു

Dec 23, 2024 08:49 PM

ക്രിസ്മസ് കരോൾ നൈറ്റ് സംഘടിപ്പിച്ചു

ക്രിസ്മസ് കരോൾ നൈറ്റ്...

Read More >>
പി ടി എച്ച് വയോജന സംഗമം 'ഊന്നുവടി' പാമ്പുരുത്തിയിൽ

Dec 23, 2024 08:46 PM

പി ടി എച്ച് വയോജന സംഗമം 'ഊന്നുവടി' പാമ്പുരുത്തിയിൽ

പി ടി എച്ച് വയോജന സംഗമം 'ഊന്നുവടി'...

Read More >>
കണ്ണൂർ സ്വദേശി ദുബൈയിൽ നിര്യാതനായി

Dec 23, 2024 08:44 PM

കണ്ണൂർ സ്വദേശി ദുബൈയിൽ നിര്യാതനായി

കണ്ണൂർ സ്വദേശി ദുബൈയിൽ...

Read More >>
വനിതാ ലീഗിന്റെ നേതൃത്വത്തിൽ ആരോഗ്യ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു

Dec 23, 2024 08:42 PM

വനിതാ ലീഗിന്റെ നേതൃത്വത്തിൽ ആരോഗ്യ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു

വനിതാ ലീഗിന്റെ നേതൃത്വത്തിൽ ആരോഗ്യ ബോധവൽക്കരണ ക്യാമ്പ്...

Read More >>
ക്രിസ്തുമസ് - ന്യൂ ഇയർ ഖാദിമേളയ്ക്ക് കണ്ണൂരിൽ  തുടക്കമായി, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു

Dec 23, 2024 05:26 PM

ക്രിസ്തുമസ് - ന്യൂ ഇയർ ഖാദിമേളയ്ക്ക് കണ്ണൂരിൽ തുടക്കമായി, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു

ക്രിസ്തുമസ് - ന്യൂ ഇയർ ഖാദിമേളയ്ക്ക് കണ്ണൂരിൽ തുടക്കമായി, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം...

Read More >>
Top Stories