ചട്ടുകപ്പാറ: ചെറാട്ട്മൂലയിലെ വി.എം.തിലകൻ പിണ്ടാത്ത് ശാരദ ദമ്പതികളുടെ മകൻ ലിജിനും ദൃശ്യയും തമ്മിലുള്ള വിവാഹത്തോടനുബന്ധിച്ച് IRPC ക്ക് ധനസഹായം നൽകി.തുക CPI(M) മയ്യിൽ ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ ഏറ്റുവാങ്ങി.ചടങ്ങിൽ IRPC വേശാല ലോക്കൽ ഗ്രൂപ്പ് ചെയർമാൻ കെ.മധു, CPI(M) ചെറാട്ട് മൂല ബ്രാഞ്ച് സെക്രട്ടറി കെ.സുധാകരൻ, പഞ്ചായത്ത് മെമ്പർ പി.ശ്രീധരൻ, കെ.വി. പ്രതിഷ്, എൻ.കെ. ശ്രീലിഷ എന്നിവർ പങ്കെടുത്തു.
financial assistance