തളിപ്പറമ്പ : മുനിസിപ്പൽ വനിത ലീഗ് പുളിമ്പറമ്പ ശാഖ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആരോഗ്യ ബോധവത്കരണ ക്യാമ്പ് വനിതാ ലീഗ് ശാഖ പ്രസിഡന്റ് സൈനബ യുടെ അദ്ധ്യക്ഷതയിൽ മുനിസിപ്പൽ ചെയർപേഴ്സണൺ മുർഷിദ കൊങ്ങായി ഉൽഘടനം നിർവഹിച്ചു.ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാറ്റിംഗ് കമ്മിറ്റി ചേർപേഴ്സൺ കദീജ മുഖ്യാതിഥിയായി.
ആരോഗ്യ ബോധവത്കരണ ക്യാമ്പ് ആൻസി വർഗീസ് JPHN (ഏഴോo phc ) രോഗ പ്രതിരോധ മാർഗ്ഗങ്ങളെ കുറിച്ച് ക്ലാസടുത്തു.വനിതാ ലീഗ് ശാഖ ജന: സെക്രട്ടറി സീനത്ത് സ്വാഗതവും, ട്രഷർ സുഹ്‌റ അഷ്‌റഫ് നന്ദിയും പറഞ്ഞു..വനിതാ ലീഗ് ഭാരവാഹികളായ സുമയ്യ ഇക്ബാൽ, റസീന റഷീദ്, TP സറീന , അഫ്സത്ത് ജാബിർ , എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
A health awareness camp was organized