'ഇ പിക്ക് പോരായ്മ, വീണ്ടും വിവാദമുണ്ടാക്കി'; കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ വിശദീകരണവുമായി എംവി ഗോവിന്ദൻ

'ഇ പിക്ക് പോരായ്മ, വീണ്ടും വിവാദമുണ്ടാക്കി'; കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ വിശദീകരണവുമായി എംവി ഗോവിന്ദൻ
Dec 23, 2024 03:17 PM | By Sufaija PP

തിരുവനന്തപുരം : മുതിർന്ന സിപിഎം നേതാവ് ഇ പി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും മാറ്റിയതിന്റെ കാരണം പ്രവർത്തന രംഗത്തെ പോരായ്മയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇ പിയുടെ പ്രവർത്തനത്തിൽ നേരത്തെ പോരായ്മയുണ്ടായിരുന്നു. എന്നാൽ പോരായ്മ പരിഹരിച്ച് മുന്നോട്ട് കൊണ്ടുപോകാനുള്ള പരിശ്രമം നടത്തി. എന്നാൽ അതിന് ശേഷവും തെരഞ്ഞെടുപ്പ് സമയത്ത് വീണ്ടും വിവാദങ്ങൾ ഉണ്ടാക്കി. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പദവിയിൽ നിന്ന് മാറ്റിയതെന്നും എംവി ഗോവിന്ദൻ അറിയിച്ചു.

MV Govindan

Next TV

Related Stories
ക്രിസ്തുമസ് - ന്യൂ ഇയർ ഖാദിമേളയ്ക്ക് കണ്ണൂരിൽ  തുടക്കമായി, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു

Dec 23, 2024 05:26 PM

ക്രിസ്തുമസ് - ന്യൂ ഇയർ ഖാദിമേളയ്ക്ക് കണ്ണൂരിൽ തുടക്കമായി, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു

ക്രിസ്തുമസ് - ന്യൂ ഇയർ ഖാദിമേളയ്ക്ക് കണ്ണൂരിൽ തുടക്കമായി, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം...

Read More >>
കൺസ്യൂമർ ഫെഡ് ജില്ലാതല ക്രിസ്തുമസ് പുതുവത്സര സഹകരണ വിപണിക്ക് തുടക്കമായി

Dec 23, 2024 05:23 PM

കൺസ്യൂമർ ഫെഡ് ജില്ലാതല ക്രിസ്തുമസ് പുതുവത്സര സഹകരണ വിപണിക്ക് തുടക്കമായി

കൺസ്യൂമർ ഫെഡ് ജില്ലാതല ക്രിസ്തുമസ് പുതുവത്സര സഹകരണ വിപണിക്ക്...

Read More >>
ആന്തൂർ നഗരസഭ ക്ലീൻ ടോയ്‌ലറ്റ് ക്യാമ്പയിനിന്റെ ഭാഗമായി പബ്ലിക് ടോയ്‌ലറ്റ് കെയർ ടേക്കർമാരെ ആദരിച്ചു

Dec 23, 2024 05:21 PM

ആന്തൂർ നഗരസഭ ക്ലീൻ ടോയ്‌ലറ്റ് ക്യാമ്പയിനിന്റെ ഭാഗമായി പബ്ലിക് ടോയ്‌ലറ്റ് കെയർ ടേക്കർമാരെ ആദരിച്ചു

ആന്തൂർ നഗരസഭ ക്ലീൻ ടോയ്‌ലറ്റ് ക്യാമ്പയിനിന്റെ ഭാഗമായി പബ്ലിക് ടോയ്‌ലറ്റ് കെയർ ടേക്കർമാരെ...

Read More >>
വിവാഹത്തോടനുബന്ധിച്ച് ഐ ആർ പി സിക്ക് ധനസഹായം നൽകി

Dec 23, 2024 05:19 PM

വിവാഹത്തോടനുബന്ധിച്ച് ഐ ആർ പി സിക്ക് ധനസഹായം നൽകി

വിവാഹത്തോടനുബന്ധിച്ച് ഐ ആർ പി സിക്ക് ധനസഹായം...

Read More >>
തലശ്ശേരി മാഹി ബൈപ്പാസിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

Dec 23, 2024 03:10 PM

തലശ്ശേരി മാഹി ബൈപ്പാസിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

തലശ്ശേരി മാഹി ബൈപ്പാസിൽ വാഹനാപകടത്തിൽ യുവാവിന്...

Read More >>
പൂട്ടിയ വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളും പണവും മോഷണം പോയതായി പരാതി

Dec 23, 2024 03:05 PM

പൂട്ടിയ വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളും പണവും മോഷണം പോയതായി പരാതി

പൂട്ടിയ വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളും പണവും മോഷണം പോയതായി...

Read More >>
Top Stories

News Roundup