പി ടി എച്ച് കൊളച്ചേരി മേഖല ഊന്നുവടി വയോജന സംഗമം പാമ്പുരുത്തിയിൽ: സംഘാടക സമിതി രൂപീകരിച്ചു

പി ടി എച്ച് കൊളച്ചേരി മേഖല ഊന്നുവടി വയോജന സംഗമം പാമ്പുരുത്തിയിൽ: സംഘാടക സമിതി രൂപീകരിച്ചു
Dec 12, 2024 05:55 PM | By Sufaija PP

പാമ്പുരുത്തി : ഡിസംബർ 25ന് ബുധനാഴ്ച രാവിലെ 9 30 മുതൽ പാമ്പുരുത്തി ബോട്ടുജെട്ടിക്ക് സമീപം നടക്കുന്ന ഊന്നുവടി വയോജന സംഗമത്തിന്റെ വിജയത്തിനായി പ്രാദേശിക സംഘാടകസമിതി രൂപീകരിച്ചു

രൂപീകരണ യോഗത്തിൽ PTH മേഖല പ്രസിഡണ്ട് മുസ്തഫ കോടിപ്പൊയിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹാഷിം കാട്ടാമ്പള്ളി സ്വാഗതം പറഞ്ഞു. എം മമ്മു മാസ്റ്റർ, എം അബ്ദുൽ അസീസ്, മൻസൂർ പാമ്പുരുത്തി, ജാബിർ പാട്ടയം, അന്തായി ചേലേരി, കെ.പി അബ്ദുൽ സലാം, എം ആദം ഹാജി, എം അനീസ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു

സംഘാടകസമിതി ഭാരവാഹികൾ

രക്ഷാധികാരി: എം മമ്മു മാസ്റ്റർ

ഫുഡ് കമ്മിറ്റിചെയർമാൻ :എം അബ്ദുൽ അസീസ്

കൺവീനർ :എം ആദം ഹാജി

കെ.പി അബ്ദുൽ സലാം

എം അബ്ദുള്ള

ടി. മുഹമ്മദ്

എം.പി ആദം കുട്ടി

സ്റ്റേജ്, സൗണ്ട്, പന്തൽ, കൾച്ചറൽ പ്രോഗ്രാം, മറ്റു സൗകര്യങ്ങൾ

ചെയർമാൻ :

വി.ടി അബൂബക്കർ

കൺവീനർ :

എം അനീസ് മാസ്റ്റർ

കെസി മുഹമ്മദ് കുഞ്ഞി

വി.ടി അഷ്റഫ്

എം അബ്ദുൽ സലാം

ബി നൗഫൽ

എം മുഹമ്മദലി

വി.ടി മുസ്തഫ ആദം

കെ.പി മുഹമ്മദലി

വി. ടി ആരിഫ്

നജാദ് പി

നിഹാദ് പി.പി

വി പി ഷസിൻ

PTH Kolachery Region

Next TV

Related Stories
ചിറവക്കിലെ ഓട്ടോറിക്ഷ പാർക്കിംഗ് പ്രശ്നം: ലൂർദ് ഹോസ്പിറ്റലിൽ സമീപം പുതിയ ഓട്ടോ പാർക്കിംഗ് സ്റ്റാൻഡ് ഒരുക്കും

Dec 12, 2024 07:30 PM

ചിറവക്കിലെ ഓട്ടോറിക്ഷ പാർക്കിംഗ് പ്രശ്നം: ലൂർദ് ഹോസ്പിറ്റലിൽ സമീപം പുതിയ ഓട്ടോ പാർക്കിംഗ് സ്റ്റാൻഡ് ഒരുക്കും

ചിറവക്കിലെ ഓട്ടോറിക്ഷ പാർക്കിംഗ് പ്രശ്നം: ലൂർദ് ഹോസ്പിറ്റലിൽ സമീപം പുതിയ ഓട്ടോ പാർക്കിംഗ് സ്റ്റാൻഡ്...

Read More >>
പ്ലസ് വൺ വിദ്യാർത്ഥിയെ റാഗിങ്ങിന് വിധേയമാക്കിയ 9 സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു

Dec 12, 2024 07:13 PM

പ്ലസ് വൺ വിദ്യാർത്ഥിയെ റാഗിങ്ങിന് വിധേയമാക്കിയ 9 സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു

പ്ലസ് വൺ വിദ്യാർത്ഥിയെ റാഗിങ്ങിന് വിധേയമാക്കിയ 9 സീനിയർ വിദ്യാർത്ഥികൾക്കെതിരെ...

Read More >>
മാതാവിനെ ചീത്ത വിളിക്കുകയും മർദ്ദിക്കുകയും ചെയ്ത മകനെതിരെ കേസ്

Dec 12, 2024 07:11 PM

മാതാവിനെ ചീത്ത വിളിക്കുകയും മർദ്ദിക്കുകയും ചെയ്ത മകനെതിരെ കേസ്

മാതാവിനെ ചീത്ത വിളിക്കുകയും മർദ്ദിക്കുകയും ചെയ്ത മകനെതിരെ...

Read More >>
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

Dec 12, 2024 02:46 PM

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: മൂന്ന് ജില്ലകളിൽ റെഡ്...

Read More >>
മാലിന്യ മുക്തം നവകേരളം: പരിയാരം ഗ്രാമപഞ്ചായത്ത് ഹരിത അങ്കണവാടി പ്രഖ്യാപനം നടത്തി

Dec 12, 2024 01:04 PM

മാലിന്യ മുക്തം നവകേരളം: പരിയാരം ഗ്രാമപഞ്ചായത്ത് ഹരിത അങ്കണവാടി പ്രഖ്യാപനം നടത്തി

മാലിന്യ മുക്തം നവകേരളം: പരിയാരം ഗ്രാമപഞ്ചായത്ത് ഹരിത അങ്കണവാടി പ്രഖ്യാപനം...

Read More >>
ബിരുദ സർട്ടിഫിക്കറ്റിൽ വ്യാജ അറ്റസ്റ്റേഷൻ; നിയമകുരിക്കിലകപ്പെട്ട കണ്ണൂർ സ്വദേശിയെ ഷാർജ കോടതി കുറ്റ വിമുക്തനാക്കി

Dec 12, 2024 12:57 PM

ബിരുദ സർട്ടിഫിക്കറ്റിൽ വ്യാജ അറ്റസ്റ്റേഷൻ; നിയമകുരിക്കിലകപ്പെട്ട കണ്ണൂർ സ്വദേശിയെ ഷാർജ കോടതി കുറ്റ വിമുക്തനാക്കി

ബിരുദ സർട്ടിഫിക്കറ്റിൽ വ്യാജ അറ്റസ്റ്റേഷൻ; നിയമകുരിക്കിലകപ്പെട്ട കണ്ണൂർ സ്വദേശിയെ ഷാർജ കോടതി കുറ്റ...

Read More >>
Top Stories