സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
Dec 12, 2024 02:46 PM | By Sufaija PP

തിരുവനന്തപുരം : സംസ്ഥാനത്ത് കാലാവസ്ഥാ വിഭാഗം മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് (അതിതീവ്ര മഴ മുന്നറിപ്പ്)പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കാലാവസ്ഥാ വിഭാഗം റെഡ് അലർട്ട് നൽകിയത്. മധ്യ, തെക്കൻ കേരളത്തിൽ കേന്ദ്ര കാലാവസ്ഥാ വിഭാഗം അതീവ ജാഗ്രതാ നിർദ്ദേശം നൽകി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.

ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്കൻ തമിഴ്നാട് തീരത്തേക്ക് ഇത് നീങ്ങി ശക്തി കുറയാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്. ഇതിന്റെ സ്വാധീന ഫലമായി കേരളത്തിൽ അടുത്ത 5 ദിവസവും മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്കും നാളെ (ഡിസംബർ 12,13 തീയതികളിൽ) ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Red alert

Next TV

Related Stories
പി ടി എച്ച് കൊളച്ചേരി മേഖല ഊന്നുവടി വയോജന സംഗമം പാമ്പുരുത്തിയിൽ: സംഘാടക സമിതി രൂപീകരിച്ചു

Dec 12, 2024 05:55 PM

പി ടി എച്ച് കൊളച്ചേരി മേഖല ഊന്നുവടി വയോജന സംഗമം പാമ്പുരുത്തിയിൽ: സംഘാടക സമിതി രൂപീകരിച്ചു

പി ടി എച്ച് കൊളച്ചേരി മേഖല ഊന്നുവടി വയോജന സംഗമം പാമ്പുരുത്തിയിൽ: സംഘാടക സമിതി...

Read More >>
മാലിന്യ മുക്തം നവകേരളം: പരിയാരം ഗ്രാമപഞ്ചായത്ത് ഹരിത അങ്കണവാടി പ്രഖ്യാപനം നടത്തി

Dec 12, 2024 01:04 PM

മാലിന്യ മുക്തം നവകേരളം: പരിയാരം ഗ്രാമപഞ്ചായത്ത് ഹരിത അങ്കണവാടി പ്രഖ്യാപനം നടത്തി

മാലിന്യ മുക്തം നവകേരളം: പരിയാരം ഗ്രാമപഞ്ചായത്ത് ഹരിത അങ്കണവാടി പ്രഖ്യാപനം...

Read More >>
ബിരുദ സർട്ടിഫിക്കറ്റിൽ വ്യാജ അറ്റസ്റ്റേഷൻ; നിയമകുരിക്കിലകപ്പെട്ട കണ്ണൂർ സ്വദേശിയെ ഷാർജ കോടതി കുറ്റ വിമുക്തനാക്കി

Dec 12, 2024 12:57 PM

ബിരുദ സർട്ടിഫിക്കറ്റിൽ വ്യാജ അറ്റസ്റ്റേഷൻ; നിയമകുരിക്കിലകപ്പെട്ട കണ്ണൂർ സ്വദേശിയെ ഷാർജ കോടതി കുറ്റ വിമുക്തനാക്കി

ബിരുദ സർട്ടിഫിക്കറ്റിൽ വ്യാജ അറ്റസ്റ്റേഷൻ; നിയമകുരിക്കിലകപ്പെട്ട കണ്ണൂർ സ്വദേശിയെ ഷാർജ കോടതി കുറ്റ...

Read More >>
തോട്ടട ഐടിഐ സംഘർഷം:  കെഎസ്‌യു, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസ്

Dec 12, 2024 12:50 PM

തോട്ടട ഐടിഐ സംഘർഷം: കെഎസ്‌യു, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസ്

തോട്ടട ഐടിഐ സംഘർഷം: കെഎസ്‌യു, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ്...

Read More >>
റോഡരികിൽ വെച്ച് കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ യുവാവ് പൊലീസിന്റെ പിടിയിലായി

Dec 12, 2024 10:45 AM

റോഡരികിൽ വെച്ച് കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ യുവാവ് പൊലീസിന്റെ പിടിയിലായി

റോഡരികിൽ വെച്ച് കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ യുവാവ് പൊലീസിന്റെ...

Read More >>
റേഷൻ കടകളുടെ സമയം പുനക്രമീകരിച്ചു

Dec 12, 2024 10:38 AM

റേഷൻ കടകളുടെ സമയം പുനക്രമീകരിച്ചു

റേഷൻ കടകളുടെ സമയം...

Read More >>
Top Stories