തളിപ്പറമ്പ് : ഇതര സംസ്ഥാന തൊഴിലാളിയുടെ മകനെ കാണാനില്ലെന്ന പരാതിയിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു. മുയ്യം ബാവുപ്പറമ്പിൽ താമസിക്കുന്ന അസം സ്വദേശി ഫൈജുദ്ദീൻ അലിയുടെ മകൻ അക്കറുദ്ദീൻ (17) നെയാണ് കാണാതായത്.
ഇക്കഴിഞ്ഞ ആറാം തീയതി ഉച്ചക്ക് ഒരു മണിയോടെ ആശുപത്രിയിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയ അക്കറുദ്ദീൻ തിരികെ വന്നില്ലെന്നാണ് പരാതി.
Missing