---
title: "കാർത്യായനിയമ്മ നിര്യാതയായി"
english_title: "karthyayani amma"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/255609/karthyayani-amma"
published_at: "2024-12-12T10:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675a687cca264_Untitled-2-web.jpg"
keywords: []
---

# കാർത്യായനിയമ്മ നിര്യാതയായി

> **Lead Summary:** അഞ്ചാീപീടിക മാര്യംഗലം പയ്യൻ കണ്ടൻ ചിറക്കൽ കാർത്യായനിയമ്മ നിര്യാതയായി. 

## Article Content

അഞ്ചാീപീടിക മാര്യംഗലം പയ്യൻ കണ്ടൻ ചിറക്കൽ കാർത്യായനിയമ്മ നിര്യാതയായി. 

ഭർത്താവ് : പരേതനായ ടി കുഞ്ഞിരാമൻ നമ്പ്യാർ.മക്കൾ : പി കെ രമണി, പി കെ ഉഷ, പി കെ രാജേഷ്. മരുമക്കൾ : കെ വി.പ്രഭാകരൻ, പി എം ബാലകൃഷ്‌ണൻ, സുനിത സി എം. സഹോദരങ്ങൾ : പി കെ ദാമോദരൻ, പി കെ കുഞ്ഞിരാമൻ, പരേതയായ പി കെ നാരായണി അമ്മ, പി കെ പത്മനാഭൻ മാസ്‌റ്റർ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/255609/karthyayani-amma)