ചട്ടുകപ്പാറ: ഡിസംബർ 28 ബാലദിനം ബാലസംഘം വേശാല വില്ലേജ് കാർണിവൽ വലിയ വെളിച്ചം പറമ്പിൽ വെച്ച് നടക്കും. പരിപാടിയുടെ വിജയത്തിന് വേണ്ടി സംഘാടക സമിതി രൂപീകരിച്ചു. ബാലസംഘം ജില്ലാ ജോയിൻ്റ് സെക്രട്ടറി അമൽ പ്രേം ഉൽഘാടനം ചെയ്തു.കെ.സന്തോഷൻ അദ്ധ്യക്ഷ്യം വഹിച്ചു. എം.വി.സുശീല, കെ.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ബാലസംഘം വില്ലേജ് കൺവീനർ കണ്ടമ്പേത്ത് പ്രീതി സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ:
കൺവീനർ -ടി.മനോജ്
ജോ: കൺവീനർ -കെ.വി.ദിവ്യ
ചെയർമാൻ - കെ.സന്തോഷൻ
വൈസ് ചെയർമാൻ -വി.വി.പ്രസാദ്, സി.സുരേന്ദ്രൻ
Balasangham Veshala Village Carnival