---
title: "വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു"
english_title: "accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/238738/accident"
published_at: "2024-09-28T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f821efacac4_Untitled-2-web.jpg"
keywords: []
---

# വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

> **Lead Summary:** കണ്ണൂർ കണ്ണോത്തും ചാലിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരുവഞ്ചാൽ മണാട്ടിയിലെ പൂക്കോത്ത് ഷാഫീഖ് ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസമായിരുന്നു അപകടം കരുവഞ്ചാലിലെ ഹംസയുടെയും ആസ്യയുടെയും മകനാണ്.

## Article Content

കണ്ണൂർ കണ്ണോത്തും ചാലിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരുവഞ്ചാൽ മണാട്ടിയിലെ പൂക്കോത്ത് ഷാഫീഖ് ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസമായിരുന്നു അപകടം കരുവഞ്ചാലിലെ ഹംസയുടെയും ആസ്യയുടെയും മകനാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/238738/accident)