മുന്‍ഗണന റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ഒക്ടോബര്‍ മൂന്ന് മുതല്‍

മുന്‍ഗണന റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ഒക്ടോബര്‍ മൂന്ന് മുതല്‍
Sep 28, 2024 09:08 PM | By Sufaija PP

കണ്ണൂര്‍: മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളിലെ എല്ലാ കുടുബാംഗങ്ങളുടേയും ഇ-കെവൈസി അപ്‌ഡേഷന്‍ (മസ്റ്ററിംഗ്) നിര്‍ബന്ധമായി നടത്തണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദേശിച്ചതിനാല്‍ ഒക്ടോബര്‍ മൂന്ന് മുതല്‍ എട്ട് വരെ ആറ് ദിവസങ്ങളില്‍ ജില്ലയിലെ എല്ലാ റേഷന്‍ കടകളുടെയും സമീപത്ത് പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ഈ ദിവസങ്ങളില്‍ എഎവൈ, പിഎച്ച്എച്ച് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്ള റേഷന്‍ കാര്‍ഡുകളില്‍ (മഞ്ഞ, പിങ്ക്, നിറത്തിലുള്ള റേഷന്‍ കാര്‍ഡുകള്‍) ഉള്‍പ്പെടെ എല്ലാ അംഗങ്ങളും റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും സഹിതം റേഷന്‍ കടകളില്‍ നേരിട്ടെത്തി ഇ-കെവൈസി അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്.

ക്യാമ്പുകളില്‍ എത്തിച്ചേരാന്‍ കഴിയാത്ത കിടപ്പ് രോഗികള്‍, ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവര്‍ എന്നിവരുടെ പേരു വിവരങ്ങള്‍ ബന്ധപ്പെട്ട കാര്‍ഡുടമയെയും താലൂക്ക് സപ്ലൈ ഓഫീസറെയും റേഷന്‍ കടയുടമയെയും മുന്‍കൂട്ടി അറിയിക്കുക. അപ്രകാരമുള്ള റേഷന്‍ ഉപഭോക്താക്കളുടെ വീടുകളില്‍ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസിലെ ജീവനക്കാര്‍ നേരിട്ടെത്തി ഇ-കെവൈസി അപ്‌ഡേഷന്‍ നടത്തുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Priority ration card mustering

Next TV

Related Stories
കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ സ്ഥാപിക്കുന്ന ചോദ്യപ്പെട്ടി മൂത്തേടത്ത് സ്കൂളിന് കൈമാറി

Sep 28, 2024 09:37 PM

കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ സ്ഥാപിക്കുന്ന ചോദ്യപ്പെട്ടി മൂത്തേടത്ത് സ്കൂളിന് കൈമാറി

കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ സ്ഥാപിക്കുന്ന ചോദ്യപ്പെട്ടി മൂത്തേടത്ത് സ്കൂളിന്...

Read More >>
കണ്ണൂർ ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ലോക ഹൃദയദിനം ആചരിച്ചു

Sep 28, 2024 09:13 PM

കണ്ണൂർ ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ലോക ഹൃദയദിനം ആചരിച്ചു

കണ്ണൂർ ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ലോക ഹൃദയദിനം ജില്ലയിൽ...

Read More >>
പുഷ്പൻ്റെ വിയോഗം: തലശ്ശേരി, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താല്‍

Sep 28, 2024 09:05 PM

പുഷ്പൻ്റെ വിയോഗം: തലശ്ശേരി, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താല്‍

പുഷ്പൻ്റെ വിയോഗം: തലശ്ശേരി, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളില്‍ നാളെ...

Read More >>
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Sep 28, 2024 09:03 PM

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ്...

Read More >>
സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും

Sep 28, 2024 05:32 PM

സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും

സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തിങ്കളാഴ്ച...

Read More >>
തളിപ്പറമ്പിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മാലിന്യങ്ങൾ തള്ളിയതിന് 25000 രൂപ പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്മെന്റ് സ്ക്വാഡ്

Sep 28, 2024 05:28 PM

തളിപ്പറമ്പിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മാലിന്യങ്ങൾ തള്ളിയതിന് 25000 രൂപ പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്മെന്റ് സ്ക്വാഡ്

തളിപ്പറമ്പിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മാലിന്യങ്ങൾ തള്ളിയതിന് 25000 രൂപ പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്മെന്റ്...

Read More >>
Top Stories