ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷ ഇളവ്: മൂന്ന് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷ ഇളവ്: മൂന്ന് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
Jun 27, 2024 12:04 PM | By Sufaija PP

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ ശിക്ഷ ഇളവിനുള്ള തടവുകാരുടെ പട്ടികയില്‍പ്പെടുത്തിയ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് സസ്‌പെന്‍ഷന്‍ ഉത്തരവിട്ടത്. മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണ വിധേയമായിട്ടാണ് നടപടി

കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ എസ് ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ബി ജി അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ വി രഘുനാഥ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ടിപി കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവിന് നീക്കം നടത്തുന്ന വാര്‍ത്ത പുറത്തു വന്നതോടെ വിവാദമായത്.

ടിപി കേസ് പ്രതികളായ ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരെ വിട്ടയക്കാനുള്ള നീക്കമാണ് വിവാദമായത്. ജയില്‍ സൂപ്രണ്ടിന്റെ കത്ത് വിവാദമായതോടെ, പ്രതികളെ വിട്ടയക്കില്ലെന്ന് ജയില്‍ മേധാവി വ്യക്തമാക്കിയിരുന്നു. ടിപി കേസിലെ പ്രതികളുടെ ശിക്ഷാ ഇളവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസില്‍ സ്പീക്കര്‍ മറുപടി പറഞ്ഞതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ മറുപടി പറയേണ്ട കാര്യം സ്പീക്കര്‍ പറയുന്നത് എന്തിനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചോദിച്ചിരുന്നു.

Suspension for three jail officials

Next TV

Related Stories
മനുതോമസ് സിപിഐഎം നേതാക്കള്‍ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന തെറ്റായ പ്രചാരവേല അപലപനീയമാണ്, ഇത് ജനങ്ങൾ തിരിച്ചറിയണം: പ്രതികരണവുമായി സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്

Jun 29, 2024 09:36 PM

മനുതോമസ് സിപിഐഎം നേതാക്കള്‍ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന തെറ്റായ പ്രചാരവേല അപലപനീയമാണ്, ഇത് ജനങ്ങൾ തിരിച്ചറിയണം: പ്രതികരണവുമായി സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്

മനുതോമസ് സിപിഐഎം നേതാക്കള്‍ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന തെറ്റായ പ്രചാരവേല അപലപനീയമാണ്, ഇത് ജനങ്ങൾ തിരിച്ചറിയണം: പ്രതികരണവുമായി സിപിഐഎം...

Read More >>
തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരും; കണ്ണൂരിൽ യെല്ലോ അലര്‍ട്ട്

Jun 29, 2024 09:30 PM

തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരും; കണ്ണൂരിൽ യെല്ലോ അലര്‍ട്ട്

തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരും; കണ്ണൂരിൽ യെല്ലോ...

Read More >>
പഴയങ്ങാടിയിലെ ആസിഡ് ചോര്‍ച്ച; ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

Jun 29, 2024 09:28 PM

പഴയങ്ങാടിയിലെ ആസിഡ് ചോര്‍ച്ച; ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

പഴയങ്ങാടിയിലെ വാതക ചോര്‍ച്ച; ഡ്രൈവര്‍ക്കെതിരെ...

Read More >>
പരിയാരം മെഡിക്കൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യു എം എസ് എഫ് സഖ്യത്തിന് ചരിത്രവിജയം

Jun 29, 2024 08:16 PM

പരിയാരം മെഡിക്കൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യു എം എസ് എഫ് സഖ്യത്തിന് ചരിത്രവിജയം

പരിയാരം മെഡിക്കൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യു എം എസ് എഫ് സഖ്യത്തിന്...

Read More >>
വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ഇനി  ജനകീയ പ്രക്ഷോഭം; അഡ്വ.സജീവ് ജോസഫ് എം.എൽ.എ

Jun 29, 2024 07:04 PM

വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ഇനി ജനകീയ പ്രക്ഷോഭം; അഡ്വ.സജീവ് ജോസഫ് എം.എൽ.എ

വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ഇനി ജനകീയ പ്രക്ഷോഭം - അഡ്വ.സജീവ് ജോസഫ്...

Read More >>
മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന 'തദ്ദേശീയം-25' ഏകദിന ശില്പശാലകളുടെ ജില്ലാതല ഉദ്ഘാടനം നടന്നു

Jun 29, 2024 07:01 PM

മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന 'തദ്ദേശീയം-25' ഏകദിന ശില്പശാലകളുടെ ജില്ലാതല ഉദ്ഘാടനം നടന്നു

മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന 'തദ്ദേശീയം-25' ഏകദിന ശില്പശാലകളുടെ ജില്ലാതല ഉദ്ഘാടനം...

Read More >>
Top Stories

News Roundup