പഴയങ്ങാടിയിലെ ആസിഡ് ചോര്‍ച്ച; ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

പഴയങ്ങാടിയിലെ ആസിഡ് ചോര്‍ച്ച; ഡ്രൈവര്‍ക്കെതിരെ കേസെടുത്തു
Jun 29, 2024 09:28 PM | By Sufaija PP

കണ്ണൂര്‍ : പഴയങ്ങാടി രാമപുരത്ത് ലോറിയില്‍ നിന്നുണ്ടായ വാതക ചോര്‍ച്ചയില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. ഡ്രൈവര്‍ വിപിനെതിരെയാണ് കേസെടുത്തത്. വാതക ചോര്‍ച്ചയില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. തൊട്ടടുത്ത നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ശ്വാസതടസ്സം അനുഭവപ്പെട്ടത്.

പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും പഴയങ്ങാടി താലൂക്ക് ആശുപത്രിയില്‍ നിന്നുമായി പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം വിദ്യാര്‍ത്ഥികള്‍ ആശുപത്രി വിട്ടു. വെള്ളിയാഴ്ച്ച വൈകുന്നേരമാണ് ടാങ്കറില്‍ നിന്നും ഹൈഡ്രോക്ലോറിക് ആസിഡ് ചോര്‍ന്നത്. വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റുന്നതിനിടെയായിരുന്നു സംഭവം. ആശങ്കപ്പെടാനുള്ള സാഹചര്യം ഇല്ലെന്ന് ആരോഗ്യവകുപ്പും ഫയര്‍ഫോഴ്‌സും അറിയിച്ചു.

acid leackage

Next TV

Related Stories
കെ.എസ്.എസ്.പി.എ പ്രതിഷേധ സമരം നടത്തി

Jul 1, 2024 09:45 PM

കെ.എസ്.എസ്.പി.എ പ്രതിഷേധ സമരം നടത്തി

കെ.എസ്.എസ്.പി.എ പ്രതിഷേധ സമരം...

Read More >>
ബേങ്കിൽ പണയം വെച്ച സ്വർണ്ണം തിരിച്ചെടുത്ത് നൽകാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്ത നാലു പേർക്കെതിരെ കേസ്

Jul 1, 2024 09:40 PM

ബേങ്കിൽ പണയം വെച്ച സ്വർണ്ണം തിരിച്ചെടുത്ത് നൽകാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്ത നാലു പേർക്കെതിരെ കേസ്

ബേങ്കിൽ പണയം വെച്ച സ്വർണ്ണം തിരിച്ചെടുത്ത് നൽകാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്ത നാലു പേർക്കെതിരെ...

Read More >>
കളഞ്ഞുകിട്ടിയ പേഴ്സ് ഉടമയ്ക്ക് തിരിച്ച് നൽകി വിദ്യാർത്ഥിനി മാതൃകയായി

Jul 1, 2024 09:36 PM

കളഞ്ഞുകിട്ടിയ പേഴ്സ് ഉടമയ്ക്ക് തിരിച്ച് നൽകി വിദ്യാർത്ഥിനി മാതൃകയായി

കളഞ്ഞുകിട്ടിയ പേഴ്സ് ഉടമയ്ക്ക് തിരിച്ച് നൽകി വിദ്യാർത്ഥിനി മാതൃകയായി...

Read More >>
ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം ചെയ്തു

Jul 1, 2024 09:34 PM

ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം ചെയ്തു

ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം...

Read More >>
പഴയങ്ങാടി താവം റയിൽവേ മേൽപാലത്തിൽ രൂപപ്പെട്ട കുഴി അടച്ചു

Jul 1, 2024 08:54 PM

പഴയങ്ങാടി താവം റയിൽവേ മേൽപാലത്തിൽ രൂപപ്പെട്ട കുഴി അടച്ചു

പഴയങ്ങാടി താവം റയിൽവേ മേൽപാലത്തിൽ രൂപപ്പെട്ട കുഴി...

Read More >>
ജില്ലാതല ഷട്ടിൽ ടൂർണമെന്റ്  സംഘടിപ്പിച്ചു

Jul 1, 2024 08:50 PM

ജില്ലാതല ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിച്ചു

ജില്ലാതല ഷട്ടിൽ ടൂർണമെന്റ് കൂത്തുപറമ്പിൽ...

Read More >>
Top Stories










News Roundup