---
title: "കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു"
english_title: "One person died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/216037/one-person-died"
published_at: "2024-06-29T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667ff2025cd69_Untitled-2-web.jpg"
keywords: []
---

# കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു

> **Lead Summary:** കൂത്തുപറമ്പ് : മാനന്തേരിയിൽ കാർ നിയന്ത്രണം വിട്ട് ഒരാൾ മരിച്ചു. മാനന്തേരി പോസ്റ്റ്‌ ഓഫീസിനു സമീപമാണ് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു നിന്നത്. അപകടത്തെ തുടർന്ന് ഒരാൾ മരിച്ചു. കണ്ണവം ഭാഗത്തു നിന്നും കൂത്തുപറമ്പിലേക്ക് വരികയായിരുന്ന കാർ ആണ് അപകടത്തിൽ പെട്ടത്. അപകടത്തെ തുടർന്ന് ഒരാൾ മരിച്ചു. 2 പേർക്ക് പരിക്ക്.

## Article Content

കൂത്തുപറമ്പ് : മാനന്തേരിയിൽ കാർ നിയന്ത്രണം വിട്ട് ഒരാൾ മരിച്ചു. മാനന്തേരി പോസ്റ്റ്‌ ഓഫീസിനു സമീപമാണ് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു നിന്നത്. അപകടത്തെ തുടർന്ന് ഒരാൾ മരിച്ചു. കണ്ണവം ഭാഗത്തു നിന്നും കൂത്തുപറമ്പിലേക്ക് വരികയായിരുന്ന കാർ ആണ് അപകടത്തിൽ പെട്ടത്. അപകടത്തെ തുടർന്ന് ഒരാൾ മരിച്ചു. 2 പേർക്ക് പരിക്ക്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/216037/one-person-died)