സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു

സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു
Jun 20, 2024 07:33 PM | By Sufaija PP

തിരുവനന്തപുരം : സംസ്ഥാനത്ത് പച്ചക്കറി വില ഉയർന്നു. മഴയില്ലാത്തതിനാൽ തമിഴ്‌നാട്ടില്‍ പച്ചക്കറി ഉത്പാദനം കുറഞ്ഞതാണ് വിലവർധനവിന് കാരണം. തമിഴ്നാട്ടിലെ മാർക്കറ്റുകളിൽ പച്ചക്കറി എത്തുന്നതിൽ 60% ത്തിന്റെ കുറവുണ്ട്.ഇതാണ് കേരളത്തിലെ മാർക്കറ്റുകളിൽ പച്ചക്കറിവില കുതിച്ചുയരാൻ കാരണം.

മഴ കുറഞ്ഞതാണ്‌ തമിഴ്നാട്ടിലെ ഉത്പാദനത്തിന് തിരിച്ചടിയായത്. 25 രൂപ വിലയുണ്ടായിരുന്ന വഴുതനങ്ങ 40 രൂപയിലേക്ക് എത്തി. ബീൻസിന് 160 രൂപയാണ് നിരക്ക്. തക്കാളി വിലയും 100 ലേക്ക് അടുത്തിട്ടുണ്ട്. വിലക്കയറ്റം സാധാരണക്കാരെ കാര്യമായി ബാധിച്ച് തുടങ്ങി. ഉത്പാദനം കുറഞ്ഞതിനാൽ വരും ദിവസങ്ങളിലും പച്ചക്കറി വില വർധനവ് തുടരാനാണ് സാധ്യത. സർക്കാർ സംവിധാനങ്ങൾ ഇടപെട്ട് വില നിയന്ത്രിക്കണമെന്നാണ് ആവശ്യം.

Vegetable prices are soaring in the state

Next TV

Related Stories
കണ്ണൂരില്‍ കാലവർഷത്തില്‍ കനത്ത നഷ്ടം; പയ്യാമ്പലം ബീച്ചിലെ പുലിമുട്ട് തിരയെടുത്തു

Jun 27, 2024 01:08 PM

കണ്ണൂരില്‍ കാലവർഷത്തില്‍ കനത്ത നഷ്ടം; പയ്യാമ്പലം ബീച്ചിലെ പുലിമുട്ട് തിരയെടുത്തു

കണ്ണൂരില്‍ കാലവർഷത്തില്‍ കനത്ത നഷ്ടം; പയ്യാമ്പലം ബീച്ചിലെ പുലിമുട്ട്...

Read More >>
ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷ ഇളവ്: മൂന്ന് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Jun 27, 2024 12:04 PM

ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷ ഇളവ്: മൂന്ന് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷ ഇളവ്: മൂന്ന് ജയിൽ ഉദ്യോഗസ്ഥർക്ക്...

Read More >>
നടൻ സിദ്ദിഖിന്‍റെ മൂത്ത മകൻ റാഷിൻ സിദ്ദിഖ് അന്തരിച്ചു

Jun 27, 2024 10:50 AM

നടൻ സിദ്ദിഖിന്‍റെ മൂത്ത മകൻ റാഷിൻ സിദ്ദിഖ് അന്തരിച്ചു

നടൻ സിദ്ദിഖിന്‍റെ മൂത്ത മകൻ റാഷിൻ സിദ്ദിഖ്...

Read More >>
വിൽപ്പനക്കായി സൂക്ഷിച്ച മദ്യവുമായി തളിപ്പറമ്പിൽ വച്ച് യുവാവ് പിടിയിലായി

Jun 27, 2024 10:19 AM

വിൽപ്പനക്കായി സൂക്ഷിച്ച മദ്യവുമായി തളിപ്പറമ്പിൽ വച്ച് യുവാവ് പിടിയിലായി

വിൽപ്പനക്കായി സൂക്ഷിച്ച മദ്യവുമായി തളിപ്പറമ്പിൽ വച്ച് യുവാവ്...

Read More >>
ഇന്നും ശക്തമായ മഴ: കണ്ണൂരിൽ ഓറഞ്ച് അലർട്ട്

Jun 27, 2024 09:43 AM

ഇന്നും ശക്തമായ മഴ: കണ്ണൂരിൽ ഓറഞ്ച് അലർട്ട്

ഇന്നും ശക്തമായ മഴ: കണ്ണൂരിൽ ഓറഞ്ച്...

Read More >>
ക്ഷേമ പെന്‍ഷൻ വിതരണം നാളെ മുതൽ

Jun 26, 2024 08:20 PM

ക്ഷേമ പെന്‍ഷൻ വിതരണം നാളെ മുതൽ

ക്ഷേമ പെന്‍ഷൻ വിതരണം നാളെ...

Read More >>
Top Stories