വിൽപ്പനക്കായി സൂക്ഷിച്ച മദ്യവുമായി തളിപ്പറമ്പിൽ വച്ച് യുവാവ് പിടിയിലായി

വിൽപ്പനക്കായി സൂക്ഷിച്ച മദ്യവുമായി തളിപ്പറമ്പിൽ വച്ച് യുവാവ് പിടിയിലായി
Jun 27, 2024 10:19 AM | By Sufaija PP

തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെകെ രാജേന്ദ്രൻ്റെ നേതൃത്വത്തിൽ തളിപ്പറമ്പ , മന്ന , പാലാകുളങ്ങര ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ പാലകുളങ്ങര എന്ന സ്ഥലത്ത് വെച്ച് വിൽപ്പനയ്ക്കായി സൂക്ഷിച്ചു വച്ച 4 ലിറ്റർ വിദേശ മദ്യം സഹിതം നിരവധി അബ്കാരി കേസുകളിൽ പ്രതിയായ തളിപ്പറമ്പ് പാലാകുളങ്ങര സ്വദേശി ജയേഷ് പി വി എന്നയാളെ അറസ്റ്റ് ചെയ്ത് കേസ്സെടുത്തു. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ പി.ആർ. വിനീത് , പി.സൂരജ്. ഡ്രൈവർ അജിത്ത് പി വി എന്നിവർ പങ്കെടുത്തു.

The young man was caught in Taliparamb with liquor

Next TV

Related Stories
മനുതോമസ് സിപിഐഎം നേതാക്കള്‍ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന തെറ്റായ പ്രചാരവേല അപലപനീയമാണ്, ഇത് ജനങ്ങൾ തിരിച്ചറിയണം: പ്രതികരണവുമായി സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്

Jun 29, 2024 09:36 PM

മനുതോമസ് സിപിഐഎം നേതാക്കള്‍ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന തെറ്റായ പ്രചാരവേല അപലപനീയമാണ്, ഇത് ജനങ്ങൾ തിരിച്ചറിയണം: പ്രതികരണവുമായി സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്

മനുതോമസ് സിപിഐഎം നേതാക്കള്‍ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന തെറ്റായ പ്രചാരവേല അപലപനീയമാണ്, ഇത് ജനങ്ങൾ തിരിച്ചറിയണം: പ്രതികരണവുമായി സിപിഐഎം...

Read More >>
തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരും; കണ്ണൂരിൽ യെല്ലോ അലര്‍ട്ട്

Jun 29, 2024 09:30 PM

തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരും; കണ്ണൂരിൽ യെല്ലോ അലര്‍ട്ട്

തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരും; കണ്ണൂരിൽ യെല്ലോ...

Read More >>
പഴയങ്ങാടിയിലെ ആസിഡ് ചോര്‍ച്ച; ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

Jun 29, 2024 09:28 PM

പഴയങ്ങാടിയിലെ ആസിഡ് ചോര്‍ച്ച; ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

പഴയങ്ങാടിയിലെ വാതക ചോര്‍ച്ച; ഡ്രൈവര്‍ക്കെതിരെ...

Read More >>
പരിയാരം മെഡിക്കൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യു എം എസ് എഫ് സഖ്യത്തിന് ചരിത്രവിജയം

Jun 29, 2024 08:16 PM

പരിയാരം മെഡിക്കൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യു എം എസ് എഫ് സഖ്യത്തിന് ചരിത്രവിജയം

പരിയാരം മെഡിക്കൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യു എം എസ് എഫ് സഖ്യത്തിന്...

Read More >>
വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ഇനി  ജനകീയ പ്രക്ഷോഭം; അഡ്വ.സജീവ് ജോസഫ് എം.എൽ.എ

Jun 29, 2024 07:04 PM

വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ഇനി ജനകീയ പ്രക്ഷോഭം; അഡ്വ.സജീവ് ജോസഫ് എം.എൽ.എ

വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ഇനി ജനകീയ പ്രക്ഷോഭം - അഡ്വ.സജീവ് ജോസഫ്...

Read More >>
മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന 'തദ്ദേശീയം-25' ഏകദിന ശില്പശാലകളുടെ ജില്ലാതല ഉദ്ഘാടനം നടന്നു

Jun 29, 2024 07:01 PM

മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന 'തദ്ദേശീയം-25' ഏകദിന ശില്പശാലകളുടെ ജില്ലാതല ഉദ്ഘാടനം നടന്നു

മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന 'തദ്ദേശീയം-25' ഏകദിന ശില്പശാലകളുടെ ജില്ലാതല ഉദ്ഘാടനം...

Read More >>
Top Stories

News Roundup