---
title: "ക്ഷേമ പെന്‍ഷൻ വിതരണം നാളെ മുതൽ"
english_title: "Distribution of welfare pension from tomorrow"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/215203/distribution-of-welfare-pension-from-tomorrow"
published_at: "2024-06-26T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667c2b0af083e_Untitled-2-web.jpg"
keywords: []
---

# ക്ഷേമ പെന്‍ഷൻ വിതരണം നാളെ മുതൽ

> **Lead Summary:** സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷന്റെ ഒരു ഗഡു വ്യാഴാഴ്‌ച മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 1600 രൂപ വീതമാണ്‌ ലഭിക്കുക. ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട്‌ വഴിയും മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ട് വീട്ടിലും പെൻഷൻ എത്തിക്കും.

## Article Content

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷന്റെ ഒരു ഗഡു വ്യാഴാഴ്‌ച മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 1600 രൂപ വീതമാണ്‌ ലഭിക്കുക. ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട്‌ വഴിയും മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ട് വീട്ടിലും പെൻഷൻ എത്തിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/215203/distribution-of-welfare-pension-from-tomorrow)