പുനലൂരിൽ മിന്നലേറ്റ് 2 തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു

പുനലൂരിൽ മിന്നലേറ്റ് 2 തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു
Jun 18, 2024 02:39 PM | By Sufaija PP

കൊല്ലം പുനലൂര്‍ മണിയാറിൽ തൊഴിലുറപ്പ് തൊഴിലാളികൾ മിന്നലേറ്റ് മരിച്ചു. ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവരാണ് മരിച്ചത്. മറ്റൊരു സംഭവത്തിൽ എറണാകുളം പനങ്ങാടിന് സമീപം ചേപ്പനത്ത് ഇടിമിന്നലേറ്റ് മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു. ഇടി മിന്നലിൽ വള്ളം തകര്‍ന്നു. പരിക്കേറ്റ തോപ്പുംപടി സ്വദേശി സിബി ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണൂര്‍ തോട്ടടയിൽ ഇടിമിന്നലേറ്റ് വീടിന് കേടുപാട്. തോട്ടട സ്വദേശി ഗംഗാധരന്റെ വീടിന്‍റെ ഭിത്തിക്കും ജനാലയ്ക്കുമാണ് ഇടിമിന്നലിൽ കേടുപാടുണ്ടായത്. ആർക്കും പരിക്കില്ല. പുലര്‍ച്ചെയാണ് വീടിന് ഇടിമിന്നലേറ്റത്.

lightning in Punalur

Next TV

Related Stories
ക്ഷേമ പെന്‍ഷൻ വിതരണം നാളെ മുതൽ

Jun 26, 2024 08:20 PM

ക്ഷേമ പെന്‍ഷൻ വിതരണം നാളെ മുതൽ

ക്ഷേമ പെന്‍ഷൻ വിതരണം നാളെ...

Read More >>
അതിതീവ്ര മഴ സാധ്യത: രണ്ട് ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

Jun 26, 2024 08:19 PM

അതിതീവ്ര മഴ സാധ്യത: രണ്ട് ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

അതിതീവ്ര മഴ സാധ്യത: രണ്ട് ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ...

Read More >>
പത്ര വിതരണത്തിൽ നാല് തലമുറകൾ പിന്നിടുകയാണ് പയ്യാവൂരിലെ പത്രം ഏജൻ്റ് അയ്യങ്കാനാൽ തോമസിൻ്റെ കുടുംബം

Jun 26, 2024 08:16 PM

പത്ര വിതരണത്തിൽ നാല് തലമുറകൾ പിന്നിടുകയാണ് പയ്യാവൂരിലെ പത്രം ഏജൻ്റ് അയ്യങ്കാനാൽ തോമസിൻ്റെ കുടുംബം

പത്ര വിതരണത്തിൽ നാല് തലമുറകൾ പിന്നിടുകയാണ് പയ്യാവൂരിലെ പത്രം ഏജൻ്റ് അയ്യങ്കാനാൽ തോമസിൻ്റെ...

Read More >>
തടിക്കടവ് ഗവ. ഹൈസ്കൂളിൽ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധദിനം ആചരിച്ചു

Jun 26, 2024 08:10 PM

തടിക്കടവ് ഗവ. ഹൈസ്കൂളിൽ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധദിനം ആചരിച്ചു

തടിക്കടവ് ഗവ. ഹൈസ്കൂളിൽ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധദിനം...

Read More >>
തളിപ്പറമ്പിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു എന്ന് വീണ്ടും വ്യാജസന്ദേശം: പൊലീസിൽ പരാതി നൽകി

Jun 26, 2024 05:00 PM

തളിപ്പറമ്പിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു എന്ന് വീണ്ടും വ്യാജസന്ദേശം: പൊലീസിൽ പരാതി നൽകി

തളിപ്പറമ്പിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു എന്ന് വീണ്ടും വ്യാജസന്ദേശം: പൊലീസിൽ പരാതി...

Read More >>
കാര്‍ ഡ്രൈവിങ് പഠിക്കാന്‍ 9000രൂപ, ഇരുചക്രവാഹനത്തിന് 3500 രൂപ ,കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂൾ പ്രവർത്തനം തുടങ്ങി

Jun 26, 2024 04:39 PM

കാര്‍ ഡ്രൈവിങ് പഠിക്കാന്‍ 9000രൂപ, ഇരുചക്രവാഹനത്തിന് 3500 രൂപ ,കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂൾ പ്രവർത്തനം തുടങ്ങി

കാര്‍ ഡ്രൈവിങ് പഠിക്കാന്‍ 9000രൂപ, ഇരുചക്രവാഹനത്തിന് 3500 രൂപ ,കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂൾ പ്രവർത്തനം...

Read More >>
Top Stories