സ്വർണ്ണവില വീണ്ടും മുകളിലോട്ട്

സ്വർണ്ണവില വീണ്ടും മുകളിലോട്ട്
Jun 15, 2024 01:47 PM | By Sufaija PP

സംസ്ഥാനത്ത് തുടര്‍ച്ചയായി സ്വര്‍ണവില വര്‍ധിക്കുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ ണത്തിന് 480 രൂപ കൂടി 53200 രൂപയിലേക്കെത്തി. ഗ്രാമിന് 60 രൂപ കൂടി ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 6650 രൂപയാണ് വില. കഴിഞ്ഞ മാസം 20ന് 55000 കടന്ന സ്വര്‍ണവില റെക്കോര്‍ഡ് കുറിച്ചിരുന്നു. പിന്നീട് ഏറിയും കുറഞ്ഞും വന്നതിനു ശേഷം കഴിഞ്ഞ ആഴ്ചയാണ് വീണ്ടും 54000 കടന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ നേരിയ കുറവ് വന്നാണ് വില താഴേക്കെത്തിയത്.

Gold price up again

Next TV

Related Stories
തലശ്ശേരിയിൽ ബോംബ് പൊട്ടി വായോധികൻ മരിച്ചു

Jun 18, 2024 04:58 PM

തലശ്ശേരിയിൽ ബോംബ് പൊട്ടി വായോധികൻ മരിച്ചു

തലശ്ശേരിയിൽ ബോംബ് പൊട്ടി വായോധികൻ...

Read More >>
ആലക്കോട് കാർത്തികപുരത്ത് ബസ്സും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു, 5 പേർക്ക് പരിക്ക്

Jun 18, 2024 04:55 PM

ആലക്കോട് കാർത്തികപുരത്ത് ബസ്സും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു, 5 പേർക്ക് പരിക്ക്

ആലക്കോട് കാർത്തികപുരത്ത് ബസ്സും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു, 5 പേർക്ക്...

Read More >>
ഒ.ഇ.സി./ഒ.ബി.സി. (എച്ച്‌) പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടി

Jun 18, 2024 02:41 PM

ഒ.ഇ.സി./ഒ.ബി.സി. (എച്ച്‌) പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടി

ഒ.ഇ.സി./ഒ.ബി.സി. (എച്ച്‌) പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി...

Read More >>
പുനലൂരിൽ മിന്നലേറ്റ് 2 തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു

Jun 18, 2024 02:39 PM

പുനലൂരിൽ മിന്നലേറ്റ് 2 തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു

പുനലൂരിൽ മിന്നലേറ്റ് 2 തൊഴിലുറപ്പ് തൊഴിലാളികൾ...

Read More >>
മാസപ്പടി കേസ്: മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കും ഹൈക്കോടതി നോട്ടീസ്

Jun 18, 2024 12:30 PM

മാസപ്പടി കേസ്: മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കും ഹൈക്കോടതി നോട്ടീസ്

മാസപ്പടി കേസ്: മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കും ഹൈക്കോടതി...

Read More >>
മദ്യലഹരിയിൽ ജേഷ്ഠൻ അനിയനെ കുത്തിക്കൊന്നു

Jun 18, 2024 12:28 PM

മദ്യലഹരിയിൽ ജേഷ്ഠൻ അനിയനെ കുത്തിക്കൊന്നു

മദ്യലഹരിയിൽ ജേഷ്ഠൻ അനിയനെ...

Read More >>
Top Stories

News Roundup

Entertainment News