---
title: "കണ്ണാടി പറമ്പ് ധർമ്മശാസ്താ ക്ഷേത്രത്തിനു സമീപത്തെ പി വി സുമംഗല നിര്യാതയായി"
english_title: "p v sumangala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/212951/p-v-sumangala"
published_at: "2024-06-18T14:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66714d9bb7d01_Untitled-2-web.jpg"
keywords: []
---

# കണ്ണാടി പറമ്പ് ധർമ്മശാസ്താ ക്ഷേത്രത്തിനു സമീപത്തെ പി വി സുമംഗല നിര്യാതയായി

> **Lead Summary:** **കണ്ണാടിപറമ്പ്: ** കണ്ണാടി പറമ്പമ്പ് ധർമ്മശാസ്താ ക്ഷേത്രത്തിനു സമീപത്തെ പി വി സുമംഗല ചെന്നൈയിൽ നിര്യാതയായി. ഭർത്താവ്: പട്ടുവം മാണുക്കരയിലെ പ്രായങ്കോട്ട് വീട്ടിൽ മധുസൂധനൻ (റിട്ട: ഇൻകം ടാക്സ് കമ്മീഷണർ ). കണ്ണൂർ ജില്ലാ സഹകരണ ബേങ്ക് റിട്ട: മാനേജർ അച്ചുതൻ നമ്പ്യാരുടെയും നളിനിയുടെയും മകളാണ് .

## Article Content

**കണ്ണാടിപറമ്പ്: ** കണ്ണാടി പറമ്പമ്പ് ധർമ്മശാസ്താ ക്ഷേത്രത്തിനു സമീപത്തെ പി വി സുമംഗല ചെന്നൈയിൽ നിര്യാതയായി. ഭർത്താവ്: പട്ടുവം മാണുക്കരയിലെ പ്രായങ്കോട്ട് വീട്ടിൽ മധുസൂധനൻ (റിട്ട: ഇൻകം ടാക്സ് കമ്മീഷണർ ). കണ്ണൂർ ജില്ലാ സഹകരണ ബേങ്ക് റിട്ട: മാനേജർ അച്ചുതൻ നമ്പ്യാരുടെയും നളിനിയുടെയും മകളാണ് .

മക്കൾ: ആതിര (യു എസ് എ), അളകനന്ദ (മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്, ചെന്നൈ). മരുമക്കൾ: ദിനേഷ് മട്ടന്നൂർ (യു എസ് എ), വിനീത് കൂടാളി (പ്രവാസി ). സഹോദരങ്ങൾ: സത്യൻ (റിട്ട: ഇന്ത്യൻ ആർമി), സജീവൻ (എ ജി ഓഫീസ്, തിരുവനന്തപുരം), സതീശൻ (പ്രവാസി ). സംസ്കാരം ബുധനഴ്ച രാവിലെ 10 മണിക്ക് കണ്ണാടിപറമ്പിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/212951/p-v-sumangala)