---
title: "പണ്ണേരി രാഘവൻ നിര്യാതനായി"
english_title: "panneri raghavan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/212953/panneri-raghavan"
published_at: "2024-06-18T14:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66714e6d51d4b_Untitled-2-web.jpg"
keywords: []
---

# പണ്ണേരി രാഘവൻ നിര്യാതനായി

> **Lead Summary:** **പാപ്പിനിശ്ശേരി: **കരിക്കൻകുളം ഫ്ലോർ മില്ല് ഉടമയും മുൻ വെസ്റ്റേൺ ഇന്ത്യ കോട്ടൻസ് തൊഴിലാളിയുമായ പണ്ണേരി രാഘവൻ നിര്യാതനായി. ഭാര്യ:കൗസല്യ മക്കൾ:ഷീജ(കരിക്കൻകുളം വനിതാ സഹകരണ സംഘം സെക്രട്ടറി),മനോജൻ(ഗൾഫ്),ഷൈജു, ഷിജു. മരുമക്കൾ:രാജൻ(ഗൾഫ്), സുഷന,പ്രജിത. സംസ്കാരം ഇന്ന് വൈകു:5മണിക്ക് കരിക്കൻകുളം സമുദായ ശ്മശാനത്തിൽ.

## Article Content

**പാപ്പിനിശ്ശേരി: **കരിക്കൻകുളം ഫ്ലോർ മില്ല് ഉടമയും മുൻ വെസ്റ്റേൺ ഇന്ത്യ കോട്ടൻസ് തൊഴിലാളിയുമായ പണ്ണേരി രാഘവൻ നിര്യാതനായി. ഭാര്യ:കൗസല്യ മക്കൾ:ഷീജ(കരിക്കൻകുളം വനിതാ സഹകരണ സംഘം സെക്രട്ടറി),മനോജൻ(ഗൾഫ്),ഷൈജു, ഷിജു. മരുമക്കൾ:രാജൻ(ഗൾഫ്), സുഷന,പ്രജിത. സംസ്കാരം ഇന്ന് വൈകു:5മണിക്ക് കരിക്കൻകുളം സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/212953/panneri-raghavan)