പറശ്ശിനിക്കടവ് ഹൈസ്കൂൾ മുൻ ഹെഡ്മാസ്റ്റർ കെ.വി. ജനാർദ്ദനൻ നിര്യാതനായി

പറശ്ശിനിക്കടവ് ഹൈസ്കൂൾ മുൻ ഹെഡ്മാസ്റ്റർ കെ.വി. ജനാർദ്ദനൻ നിര്യാതനായി
Jun 18, 2024 02:44 PM | By Sufaija PP

കണ്ണൂർ : പാറക്കടവ് അംഗൻവാടിക്കു സമീപം വാര്യമ്പത്ത് നാരായണൻ നായരുടെയും കൊഴുത്തല വീട്ടിൽ മാധവി അമ്മയുടെയും മകൻ കെ.വി. ജനാർദ്ദനൻ (76) അന്തരിച്ചു. പറശ്ശിനിക്കടവ് ഹൈസ്കൂൾ റിട്ടയർഡ് ഹെഡ്മാസ്റ്റരായിരുന്നു.

ഭാര്യ എം.പി. രേണുക (പയ്യന്നൂർ). മക്കൾ റീജ എംപി.(കല്യാശ്ശേരി സൗത്ത് യു.പി. സ്കൂൾ ടീച്ചർ), റിജു (അബുദാബി), റജിൽ(ദുബായി). മരുമക്കൾ വിനോദ് കുമാർ, പ്രിയ(ഏഴാംമൈൽ), രേഷ്മ(ഉദിനൂർ). സഹോദരങ്ങൾ കരുണാകരൻ കെ.വി, രവീന്ദ്രൻ. കെ.വി, ചന്ദ്രശേഖരൻ. കെ.വി, ഉണ്ണികൃഷ്ണൻ കെ.വി, സുരേഷ് കുമാർ കെ.വി. ശവസംസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് ചിറക്കുറ്റി സമുദായ ശ്മശാനത്തിൽ.

k v janardhanan

Next TV

Related Stories
മധ്യവയസ്‌ക്കനെ ഹോട്ടലിൽ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി

May 25, 2025 09:38 AM

മധ്യവയസ്‌ക്കനെ ഹോട്ടലിൽ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി

മധ്യവയസ്‌ക്കനെ ഹോട്ടലിൽ ഹോട്ടലിൽ മരിച്ചനിലയിൽ...

Read More >>
മകൾ മരിച്ച മാനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ആൻസൻ ജോസിന് പിന്നാലെ അമ്മ ലക്ഷ്മിയും യാത്രയായി

May 23, 2025 02:03 PM

മകൾ മരിച്ച മാനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ആൻസൻ ജോസിന് പിന്നാലെ അമ്മ ലക്ഷ്മിയും യാത്രയായി

മകൾ മരിച്ച മാനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ആൻസൻ ജോസിന് പിന്നാലെ അമ്മ ലക്ഷ്മിയും...

Read More >>
മാധവി സി നിര്യാതയായി

May 22, 2025 09:08 PM

മാധവി സി നിര്യാതയായി

മാധവി സി...

Read More >>
പി ആനന്ദ് നിര്യാതനായി

May 20, 2025 07:15 PM

പി ആനന്ദ് നിര്യാതനായി

പി ആനന്ദ് നിര്യാതനായി...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall