കൊല്ലങ്കോട് മയക്ക് വെടി വച്ച് പിടികൂടിയ പുലി ചത്തു

കൊല്ലങ്കോട് മയക്ക് വെടി വച്ച് പിടികൂടിയ പുലി ചത്തു
May 22, 2024 04:05 PM | By Sufaija PP

പാലക്കാട്: കൊല്ലങ്കോട് കമ്പിവേലിയിൽ കുടുങ്ങിയ പുലി ചത്തു. പുലിയുടെ ആന്തരികാവയവങ്ങൾക്ക് പ്രശ്നം ഉണ്ടോ എന്ന് പരിശോധിക്കാനായി പോസ്റ്റ്‌മോര്‍ട്ടം നടത്തും. നാളെയാണ് പോസ്റ്റ്‌മോര്‍ട്ടം നിശ്ചയിച്ചിരിക്കുന്നത്. ആന്തരിക രക്തസ്രാവമാണ് മരണ കാരണം എന്നാണ് സംശയം. പുലിയെ കൂട്ടിലാക്കുന്നതിനായി വച്ച മയക്കുവെടി ശരീരത്തിൽ തട്ടി തെറിച്ചു പോയിരുന്നു. അതിനാൽ തന്നെ മരുന്ന് വളരെ കുറച്ച് മാത്രമേ പുലിയുടെ ശരീരത്തിൽ കയറിയിരുന്നുള്ളൂ.

ഏറെ നേരം കമ്പിവേലിയിൽ തൂങ്ങിക്കിടന്നതിനാൽ ആന്തരികാവയവങ്ങളെ തകരാറിലാക്കിയിരിക്കാം എന്നാണ് കരുതുന്നത്. പുലിക്ക് കാലിനും വാലിനും വയറിലും കമ്പിവേലിയിൽ കുടുങ്ങി പരിക്കേറ്റിരുന്നു. ഏറെ നേരം ഇത്തരത്തിൽ കുടുങ്ങിക്കിടന്നതും തിരിച്ചടിയായി. മണ്ണാര്‍ക്കാട് മുൻപ് സമാനമായ സാഹചര്യത്തിൽ കമ്പിയിൽ കുടുങ്ങിയ പുലി മരിച്ചത് ആന്തരിക രക്തസ്രാവം മൂലമായിരുന്നു.

tiger dead

Next TV

Related Stories
ജില്ലാ എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ് തളിപ്പറമ്പിൽ നിന്ന് 5000 കുപ്പി കുടിവെള്ളവും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും പിടികൂടി

Jun 22, 2024 09:44 PM

ജില്ലാ എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ് തളിപ്പറമ്പിൽ നിന്ന് 5000 കുപ്പി കുടിവെള്ളവും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും പിടികൂടി

ജില്ലാ എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ് തളിപ്പറമ്പിൽ നിന്ന് 5000 കുപ്പി കുടിവെള്ളവും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും ...

Read More >>
അനുമോദന സദസ്സ് സംഘടിപ്പിച്ചു

Jun 22, 2024 09:38 PM

അനുമോദന സദസ്സ് സംഘടിപ്പിച്ചു

അനുമോദന സദസ്സ്...

Read More >>
ഗ്രാമസഭ സംഘടിപ്പിച്ചു

Jun 22, 2024 09:37 PM

ഗ്രാമസഭ സംഘടിപ്പിച്ചു

ഗ്രാമസഭ...

Read More >>
അന്താരാഷ്ട്രയോഗ ദിനാഘോഷം ആചരിച്ചു

Jun 22, 2024 09:34 PM

അന്താരാഷ്ട്രയോഗ ദിനാഘോഷം ആചരിച്ചു

അന്താരാഷ്ട്രയോഗ ദിനാഘോഷം...

Read More >>
യോഗ പരിശീലനവും യോഗ പ്രദർശനവും സംഘടിപ്പിച്ചു

Jun 22, 2024 09:31 PM

യോഗ പരിശീലനവും യോഗ പ്രദർശനവും സംഘടിപ്പിച്ചു

യോഗ പരിശീലനവും, യോഗ പ്രദർശനവും...

Read More >>
സംസ്ഥാനത്ത് രണ്ട് ദിവസം അതിശക്തമായ മഴക്ക് സാധ്യത ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Jun 22, 2024 08:07 PM

സംസ്ഥാനത്ത് രണ്ട് ദിവസം അതിശക്തമായ മഴക്ക് സാധ്യത ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് രണ്ട് ദിവസം അതിശക്തമായ മഴക്ക് സാധ്യത ; 7 ജില്ലകളിൽ ഓറഞ്ച്...

Read More >>
Top Stories










News Roundup